ഋഷി സുനക് ഹിന്ദുവാണ്, കഴിവുള്ള മനുഷ്യനാണ്; യുകെ പ്രധാനമന്ത്രിയായതും അതുകൊണ്ട് തന്നെ; ഇന്ത്യയ്‌ക്കൊപ്പം മാത്രമേ യുകെയ്ക്ക് വളരാനാകൂ എന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷണർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഋഷി സുനക് ഹിന്ദുവാണ്, കഴിവുള്ള മനുഷ്യനാണ്; യുകെ പ്രധാനമന്ത്രിയായതും അതുകൊണ്ട് തന്നെ; ഇന്ത്യയ്‌ക്കൊപ്പം മാത്രമേ യുകെയ്‌ക്ക് വളരാനാകൂ എന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 03:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : യുകെ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിനെ പ്രകീർത്തിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ്. സുനക് കഴിവുള്ള ഒരു വ്യക്തിയാണെന്നും അതുകൊണ്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് എന്നും അലക്‌സ് പറഞ്ഞു.

സുനക് പഞ്ചാബ് സ്വദേശിയാണ്, ഹിന്ദുവാണ്. എന്നാൽ അദ്ദേഹത്തിന്റെ ഹൃദയവും മനസും ബ്രിട്ടീഷുകാരന്റേതാണെന്നും അലക്‌സ് കൂട്ടിച്ചേർത്തു. ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ഇന്ന് യുകെ തികച്ചും വൈവിധ്യമാർന്ന സ്ഥലമാണ്. ആ രാജ്യത്തിന്റെ ഉന്നത പദവിയിലെത്താൻ സുനകിന് സാധിച്ചത് മികച്ച കഴിവുള്ളതുകൊണ്ട് തന്നെയാണ്. രാജ്യത്തെ പ്രതിസന്ധി ഘട്ടത്തിൽ നിന്നും കരകയറ്റാനും മുന്നോട്ട് നയിക്കാനും സുനകിന് സാധിക്കുമെന്നും അലക്‌സ് പറഞ്ഞു.

മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു. ഇനിയും അങ്ങനെ തന്നെ തുടരും. ഇന്ത്യയും യുകെയുമായി മികച്ച നയതന്ത്ര ബന്ധമാണുള്ളത് എന്നും ഇന്ത്യ വളരാതെ യുകെയ്‌ക്ക് വളരാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടിയേറ്റത്തിനും വ്യാപാര നയങ്ങൾക്കും ഇപ്പോൾ കൂടുതൽ അവസരങ്ങളുണ്ട്. ഇരു രാജ്യങ്ങളിലും കുടിയേറ്റ നിയമങ്ങൾ ഉണ്ടെന്നും നിയമാനുസൃതമായി കഴിവുള്ള ആളുകളെ ആകർഷിക്കാൻ അവസരങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: rishi sunakuk prime minister
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies