21 സെക്കന്റ് ; യുവാവിനെ മലകയറാൻ സഹായിക്കുന്നതാര് ; കണ്ടെത്തിയാൽ നിങ്ങളുടെ ബുദ്ധിയെ പറ്റി മനസിലാക്കാം-Optical Illusion
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

21 സെക്കന്റ് ; യുവാവിനെ മലകയറാൻ സഹായിക്കുന്നതാര് ; കണ്ടെത്തിയാൽ നിങ്ങളുടെ ബുദ്ധിയെ പറ്റി മനസിലാക്കാം-Optical Illusion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 06:02 pm IST
FacebookTwitterWhatsAppTelegram

ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾ പലവിധത്തിലുണ്ട്. നമ്മുടെ തലച്ചോറിനെ കബളിപ്പിക്കുന്ന മായക്കാഴ്ചകളാണ് പലപ്പോഴും അവ. ഒരു സാധാരണ മനുഷ്യന്റെ തലച്ചോറിൽ വ്യത്യസ്ത രീതിയിലുള്ള ചിന്തകൾ ഇത്തരം ചിത്രങ്ങൾ കൊണ്ട് വരുന്നു. അത്തരത്തിലുള്ള ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരു പർവ്വതം കയറാൻ ശ്രമിക്കുന്ന യുവാവിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഇയാൾ വീഴാതിരാക്കാൻ തന്റെ കൈലുള്ള കോടാലി മലയിൽ ഉറപ്പിച്ചാണ് ഒരോ ചുവടും വയ്‌ക്കുന്നത്. ഇയാളെ മലകയറാൻ സഹായിക്കുന്ന വ്യക്തി ചിത്രത്തിനുള്ളിൽ ഒളിച്ചിരിക്കുന്നുണ്ട്. 21 സെക്കൻഡിനുള്ളിൽ മലയിൽ എവിടെയോ ഒളിച്ചിരിക്കുന്ന ആ വ്യക്തിയെയാണ് കണ്ടുപിടിക്കേണ്ടത്.

ചിത്രം സൂക്ഷ്മമായി നിരീക്ഷിക്കുക. നീല , മഞ്ഞ എന്നിങ്ങനെയുള്ള നിറങ്ങൾ ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കും. ചിത്രം സാധാരണ ഗതിയിൽ പിടിച്ചുകൊണ്ട് ഉത്തരം കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ അത് തലകീഴായി ഒന്നു പിടിച്ച് നോക്കുക. ചിത്രത്തിന്റെ വലതു വശത്ത് മുകളിൽ മലനിരകൾക്കിടയിൽ സഹായകൻ മറഞ്ഞിരിക്കുന്നത്  കാണാൻ സാധിക്കുന്നതാണ്.

വെറും 21 സെക്കൻഡിനുള്ളിൽ ചിത്രത്തിനുള്ളിലെ സഹായിയെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അത് നിങ്ങളുടെ അസാധാരണമായ ബുദ്ധിശക്തിയുടെ അടയാളമാണ്. നിങ്ങളുടെ ബുദ്ധിക്ക് കുറച്ച് കൂടി വ്യായാമം നൽകിയാൽ അത് ഇനിയും പതിൻമടങ്ങ് വേഗത്തിൽ പ്രവർത്തിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും.

Tags: optical illusion
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies