ഒതുങ്ങാനുള്ളതല്ല പോരാടാനുള്ളതാണ് ജീവിതം; ജമ്മുവിലെ ആദ്യ വനിതാ ഇ ഓട്ടോ ഡ്രൈവറുടെ ജീവിത കഥ സോഷ്യൽ മീഡിയയിൽ വൈറൽ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒതുങ്ങാനുള്ളതല്ല പോരാടാനുള്ളതാണ് ജീവിതം; ജമ്മുവിലെ ആദ്യ വനിതാ ഇ ഓട്ടോ ഡ്രൈവറുടെ ജീവിത കഥ സോഷ്യൽ മീഡിയയിൽ വൈറൽ

Meet Seema Devi, the first woman e-rickshaw driver in J&K

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 01:30 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഇന്ന് ഒട്ടുമിക്ക മേഖലകളിലും ശക്തമായ സാന്നിധ്യമാണ് സ്ത്രീസമൂഹത്തിന്റേത്. പ്രസിഡന്റാവാൻ മുതൽ തെങ്ങിൽ കയറാൻ വരെ വനിതകളുണ്ടെന്നത് തമാശയല്ല. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇത്തരം മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങൾ കൊണ്ട് ജമ്മുകശ്മീരിലെ വനിതകളുടെ വിജയഗാഥകൾ ചുരുക്കമായിരുന്നു. എന്നാൽ ഇന്ന് ചരിത്രം തിരുത്തി കുറിക്കുകയാണ് കശ്മീരിലെ വനിതകൾ.

തങ്ങളുടെ മേഖലയല്ല എന്ന് കരുതി മറ്റുള്ളവർ ഒഴിവാക്കിയ ഇ- ഓട്ടോ ഡ്രൈവർ വേഷം എടുത്തണിഞ്ഞ ഒരു ജമ്മുകശ്മീരി വനിതയുടെ ജീവിത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഒതുങ്ങിയിരിക്കാതെ പൊരുതാൻ തീരുമാനിച്ച് ജീവിതം നയിക്കുന്ന സീമാ ദേവി എന്ന സ്ത്രീയാണ് താരമാവുന്നത്. ജമ്മുക്ശമീരിലെ നഗ്രോട്ട ഗ്രാമത്തിലെ സാധാരണ വീട്ടമ്മയായിരുന്നു സീമാ ദേവിയും. കുടംബത്തിലെ സാമ്പത്തിക ഞെരുക്കവും ഭർത്താവിന്റെ കഷ്ടപ്പാടും തിരിച്ചറിഞ്ഞ സീമ തന്നെ കൊണ്ട് ആവുന്ന വിധം കുടുംബത്തെ സഹായിക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നു.

ഏറെ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് സർക്കാർ സബ്‌സിഡി നിരക്കിൽ ഇ റിക്ഷകൾ വാങ്ങാൻ സഹായം നൽകുന്നുണ്ടെന്ന് സീമ അറിഞ്ഞത്. സർക്കാർ സഹായം ഉണ്ടെന്നറിഞ്ഞതോടെ ഇത് തന്നെ തന്റെ വഴിയെന്ന് സീമ ഉറപ്പിക്കുകയായിരുന്നു. അങ്ങനെ ഭർത്താവിന്റെ പൂർണ്ണ പിന്തുണയോടെ സീമ ഒരു ഇ ഓട്ടോറിക്ഷ വാങ്ങി ഓടിക്കാൻ തുടങ്ങി. ജമ്മുകശ്മീരിലെ ആദ്യ ഇ- ഓട്ടോ ഡ്രൈവറാണ് സീമ.

ഓട്ടോ ഓടിക്കൽ ജോലിക്കിടെ ആദ്യം പല ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നുവെങ്കിലും ഇപ്പോൾ താൻ ജോലി ആസ്വദിക്കുന്നുണ്ടെന്ന് സീമ പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ സീമ മാറുന്ന ജമ്മു കശ്മീരിന്റെ മുഖങ്ങളിലൊന്നായി മാറുകയാണ്.

 

ShareTweetSendShare

More News from this section

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies