ഗ്രൂപ്പ് രണ്ടിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ദക്ഷിണാഫ്രിക്ക പുറത്ത്, പാകിസ്താൻ സെമിയിൽ-pak beat bangladesh by 5 wickets
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗ്രൂപ്പ് രണ്ടിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ദക്ഷിണാഫ്രിക്ക പുറത്ത്, പാകിസ്താൻ സെമിയിൽ-pak beat bangladesh by 5 wickets

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 01:43 pm IST
Facebook
Twitter
WhatsAppTelegram

അഡ്‌ലെയ്ഡ്: ക്രിക്കറ്റ് അനിശ്ചിതത്വത്തിന്റെ കളിയാണെന്ന് വിശേഷിപ്പിക്കാറുണ്ട്. ഏത് നിമിഷം വേണമെങ്കിലും കാര്യങ്ങൾ മാറിമറിയാം. ടി 20 ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിൽ പാകിസ്താൻ കടന്നത് തികച്ചും അവിചാരിതമായാണ്. അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്ക തോറ്റതോടെയാണ് പാകിസ്താന് കാര്യങ്ങൾ അനുകൂലമായത്.

ജീവൻമരണ പോരാട്ടത്തിൽ ബംഗ്ലാദേശിനെ 5 വിക്കറ്റിന് കീഴടക്കിയാണ് പാക് ടീം അവസാന നാലിൽ ഇടംപിടിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എടുത്തു. ഓപ്പണർ നജ്മുൽ ഹൊസെയ്ൻ സാന്തോ(54) മാത്രമാണ് ബംഗ്ലാ നിരയിൽ തിളങ്ങിയത്. ക്യാപ്റ്റൻ ഷക്കീബ് അൽഹസൻ(0) ആദ്യ പന്തിൽ തന്നെ മടങ്ങിയതും തിരിച്ചടിയായി.

മദ്ധ്യനിരയും വാലറ്റവും റൺ കണ്ടെത്തുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടപ്പോൾ വലിയ വിജയലക്ഷ്യം ഉയർത്തുന്നതിൽ ടീം പരാജയപ്പെട്ടു. നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ഷഹീൻ അഫ്രിദിയാണ് ബംഗ്ലാദേശിന്റെ കഥ കഴിച്ചത്. അഫ്രിദി തന്നെയാണ് കളിയിലെ താരം. കുറഞ്ഞ വിജയലക്ഷ്യം മുൻനിർത്തി ബാറ്റിംഗ് തുടങ്ങിയ പാകിസ്താൻ ശ്രദ്ധയോടെയാണ് തുടങ്ങിയത്. 18.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് സെമി ഉറപ്പിക്കുകയായിരുന്നു. മുഹമദ് റിസ്വാൻ(32), അസം ബാബർ(25), മുഹമദ് ഹാരിസ്(31), ഷാൻ മസൂദ്(24*) എന്നിവരാണ് പാക് നിരയെ വിജയത്തിലേക്ക് നയിച്ചത്.

Tags: Pakistanbangladesht-20 world cup
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies