കൊല്ലം ബൈപ്പാസിലൂടെ സഞ്ചരിക്കുന്ന വിമാനം;അമ്പരന്ന് നാട്ടുകാർ; ഒടുവിൽ കാര്യം മനസിലായപ്പോൾ അതിശയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊല്ലം ബൈപ്പാസിലൂടെ സഞ്ചരിക്കുന്ന വിമാനം;അമ്പരന്ന് നാട്ടുകാർ; ഒടുവിൽ കാര്യം മനസിലായപ്പോൾ അതിശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 05:31 pm IST
FacebookTwitterWhatsAppTelegram

കൊല്ലം : കൊല്ലം ബൈപാസിലൂടെ വിമാനമോടുന്ന ദൃശ്യങ്ങൾ കണ്ട ഞെട്ടലിലാണ് നാട്ടുകാർ. ഒറ്റ നോട്ടത്തിൽ വിമാനം റോഡിലൂടെ ഓടുന്നുവെന്നേ തോന്നൂ. ഈ കാഴ്ച കണ്ട് നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.

എന്നാൽ ഒന്നുകൂടി നോക്കിയപ്പോൾ മനസിലായി, അത് വിമാനം ഓടുന്നതല്ല, വിമാനം ലോറിയിൽ കയറ്റിക്കൊണ്ട് പോകുന്നതാണെന്ന്. എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർ ബസ് 320 ആണ് ലോറിയിൽ കയറ്റി ബൈപാസിലെത്തിച്ചത്. ലേലത്തിൽ വാങ്ങിയ ഈ വിമാനം തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് ലോറിയിലാണ് എത്തിക്കുന്നത്.

ആന്ധ്ര സ്വദേശിയായ വ്യക്തിയാണ് വിമാനം ലേലത്തിൽ എടുത്തത്. ഇത് വലിയ കണ്ടെയ്‌നർ ലോറിയിൽ ഹൈദരാബാദിലെത്തിച്ച് ഭക്ഷണശാലയാക്കാനാണ് നീക്കം. രണ്ട് ദിവസം മുൻപാണ് വിമാനത്തിന്റെ യാത്ര ആരംഭിച്ചത്. വിമാനത്തിന്റെ ഇരുവശങ്ങളിലെയും ചിറകുകൾ ഉൾപ്പെടെ മറ്റൊരു വിമാനത്തിൽ കൊണ്ടുപോകുന്നുണ്ട്.

കഴിഞ്ഞ ദിവസം യാത്രയ്‌ക്കിടെ ബാലരാമപുരത്ത് വെച്ച്  വിമാനത്തിന്റെ ചിറകിൽ ബസ് ഇടിച്ച് അപകടം ഉണ്ടായിരുന്നു. ഇത് മൂലം യാത്രയും വൈകി.  രാത്രി സമയത്ത് മാത്രമാണ് ലോറി ഓടുന്നത്. 30 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. തുടർന്ന് അനുയോജ്യമായ സ്ഥലത്ത് നിർത്തിയിടും. ഇങ്ങനെ 20 ദിവസമെടുക്കും വിമാനം ഹൈദരാബാദിൽ എത്തിക്കാൻ.

കൊല്ലം കുരീപ്പുഴ ടോൾ പ്ലാസയുടെ സമീപം ലോറി നിർത്തിയിട്ട ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ നേടുന്നത്.

Tags: വിമാനംഅപകടം
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies