സാദിയോ മാനെയ്ക്ക് പരിക്ക്; ലോകകപ്പിൽ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ-Is Sadio Mane Injured?
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സാദിയോ മാനെയ്‌ക്ക് പരിക്ക്; ലോകകപ്പിൽ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ-Is Sadio Mane Injured?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 10:09 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിന് 10 ദിവസങ്ങൾ മാത്രം അവശേഷിക്കെ സെനഗലിന്റെ ക്യാപ്റ്റൻ സാദിയോ മാനെയ്‌ക്ക് പരിക്ക്. ബുണ്ടെസ് ലിഗയിൽ ബയേൺ മ്യൂണിച്ചിന്റെ താരമായ മാനെ വെഡർ ബ്രഹ്മനെതിരെയുളള കളിക്കിടെയാണ് പരിക്കേറ്റത്. ഇതോടെ സൂപ്പർ താരം ലോകകപ്പിൽ കളിക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. എന്നാൽ ബയേൺ മ്യൂണിച്ച് പരിക്കേറ്റ മാനെ ലോകകപ്പിൽ നിന്ന് പുറത്താകുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

ലോകകപ്പിൽ 30കാരനായ താരത്തിന് കളിക്കാനാവില്ലെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. സാദിയോവിന് കാൽവണ്ണയിലെ എല്ലിനാണ് പരിക്ക്. ലീഗിൽ ഷാൽക്കെയ്‌ക്കതിരായ അടുത്ത കളിയിൽ മാനെ കളിക്കില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധനകളുണ്ടാകും.

ബയേൺ മ്യൂണിച്ച് അധികൃതർ സെനഗൽ ഫുട്‌ബോൾ അസോസിയേഷൻ അധികൃതരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാൽ ഫിഫ ലോകകപ്പിൽ സെനഗൽ നിരയിൽ മാനെ ഉണ്ടാകുമോയെന്ന കാര്യത്തിൽ ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.

സെനഗൽ ദേശീയ കോച്ച് അലിയു സിസ്സെ 11ന് ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കാനിരിക്കെയാണ് മാനെയുടെ പരിക്കിന്റെ വിവരം പുറത്ത് വരുന്നത്. എന്നാൽ ലോകകപ്പിൽ മാനെയുണ്ടാകില്ലെന്ന് ജർമ്മൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മാനെ കളിച്ചില്ലെങ്കിൽ സെനഗലിനെ സംബന്ധിച്ചെടുത്തോളം വലിയ ആഘാതമായിരിക്കും. സെനഗൽ ആദ്യമായി ആഫ്രിക്കൻ നേഷൻ കപ്പ് നേടിയത് മാനെയുടെ നേതൃത്വത്തിന് കീഴിലായിരുന്നു. ഏഴ് തവണ ജോതാക്കളായ ഈജിപ്തിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് സെനഗൽ കപ്പുയർത്തിയത്.

സെനഗൽ നിരയിൽ പകരം വെയ്‌ക്കാനില്ലാത്ത കളിക്കാരനാണ് മാനെ. അദ്ദേഹത്തിന്റെ അസാനിദ്ധ്യം ദേശീയ ടീമിനെ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്. ബുണ്ടസ് ലിഗെയിൽ ബയേൺ മ്യൂണിച്ചുമായുളള കരാർ ഒപ്പിട്ടശേഷം ജർമ്മൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാനെ പറഞ്ഞത് ഇങ്ങനെയാണ് ‘താൻ കളിക്കുമ്പോൾ നാട്ടിൽ ജനങ്ങൾ ജോലിയ്‌ക്ക് പോകാതെ എല്ലാവരും ടെലിവിഷൻ സെറ്റിന് മുന്നിലിരിക്കും’. മാനെ ലോകകപ്പിൽ നിന്ന് പിന്മാറിയാൽ സെനഗലിന്റെ പ്രതീക്ഷയാണ് ഇല്ലാതാകുന്നത്.

Tags: bayern munichsenegalworldcup 2022
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies