ടിപ്പു സുൽത്താൻ മതഭ്രാന്തൻ; ഭരണകാലത്ത് ഹിന്ദുക്കളെ ക്രൂരമായി പീഡിപ്പിച്ചു; ടിപ്പു ജയന്തി ആഘോഷിക്കാൻ അനുവദിക്കില്ലെന്ന് ഹിന്ദു സംഘടനകൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിപ്പു സുൽത്താൻ മതഭ്രാന്തൻ; ഭരണകാലത്ത് ഹിന്ദുക്കളെ ക്രൂരമായി പീഡിപ്പിച്ചു; ടിപ്പു ജയന്തി ആഘോഷിക്കാൻ അനുവദിക്കില്ലെന്ന് ഹിന്ദു സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 05:18 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഹുബള്ളിയിലെ ഈദ്ഗാഹ് മൈതാനിയിൽ ടിപ്പു ജയന്തി ആഘോഷിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കർണാടകയിലെ ഹിന്ദു സംഘടനകൾ. ശ്രീരാമ സേനയുൾപ്പെടെയുള്ള ഹിന്ദു സംഘടനകളാണ് ടിപ്പു ജയന്തിയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സർക്കാർ വിലക്കേർപ്പെടുത്തിയിട്ടും ടിപ്പു ജയന്തി ആഘോഷിക്കാനുള്ള ഒരു വിഭാഗത്തിന്റെ തീരുമാനത്തെയും സംഘടനകൾ ചോദ്യം ചെയ്തു.

ടിപ്പു ജയന്തി ആഘോഷിക്കാനുള്ള നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയ താത്പര്യമാണെന്ന് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് പറഞ്ഞു. സർക്കാർ നിരോധിച്ചിട്ടും വീണ്ടും ടിപ്പു ജയന്തി ആഘോഷിക്കാനുള്ള നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയ താത്പര്യമാണ്. ഈദ്ഗാഹ് മൈതാനിയിൽ ടിപ്പു ജയന്തി ആഘോഷിക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടിപ്പു സുൽത്താൻ മതഭ്രാന്തനാണ്. ടിപ്പുവിന്റെ ഭരണകാലത്ത് ക്രൂരപീഡനമാണ് ഹിന്ദുക്കൾക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. അതുകൊണ്ടുതന്നെ ടിപ്പുവിന്റെ ജന്മജദിനം ആഘോഷിക്കാനുള്ള തീരുമാനത്തെ ശക്തമായി എതിർക്കുന്നു. ഏത് വിധേനയും ആഘോഷപരിപാടികൾ തടയുമെന്നും പ്രമോദ് മുത്തലിക് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഈദ്ഗാഹ് മൈതാനിയിൽ ടിപ്പു ജയന്തി ആഘോഷിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎം അധികൃതരെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുവദിക്കില്ലെന്ന് അറിയിച്ച് ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയത്.

Tags: hindu organisationtippu sulthantippu jayanthi
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies