ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; പ്രതിയായ പാകിസ്താനിയുടെ വധശിക്ഷ ശരിവെച്ച് ദുബായ് കോടതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; പ്രതിയായ പാകിസ്താനിയുടെ വധശിക്ഷ ശരിവെച്ച് ദുബായ് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 12:55 pm IST
pakistan

pakistan

Facebook
Twitter
WhatsAppTelegram

ദുബായ്: ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ശരിവെച്ച് ദുബായ് അപ്പീൽ കോടതി. വ്യവസായി ഹിരൺ ആദിയ, വിധി ആദിയ എന്നിവരെ കുത്തി കൊലപ്പെടുത്തിയ പാകിസ്താനി നിർമ്മാണ തൊഴിലാളിയ്‌ക്കാണ് വധശിക്ഷ വിധിച്ചത്. 2020ലായിരുന്നു ഇയാൾ ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയത്.

സംഭവത്തിന് മാസങ്ങൾക്ക് മുൻപ് പ്രതി ഹിരൺ ആദിയയുടെ വില്ലയിൽ ജോലി ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. വ്യവസായിയും ഭാര്യയും താമസിക്കുന്ന ദുബായിലെ വില്ലയിലെത്തിയ പ്രതി താഴത്തെ നിലയിലെ നിന്ന് 1,965 ദിർഹം മോഷ്ടിച്ചു. കൂടുതൽ മോഷണത്തിനായി ഇയാൾ ദമ്പതികളുടെ കിടപ്പുമുറിയിലേക്ക് പോയി. ഉറങ്ങുകയായിരുന്ന ഹിരൺ ആദി ശബ്ദം കേട്ട് ഉണർന്ന ഉടനെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വ്യവസായിയുടെ തലയിലും നെഞ്ചിലും വയറിലും ഇടത് തോളിലുമായി 10 തവണ കുത്തേറ്റു. ഭാര്യയുടെ തല, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിലായി 14 തവണ കുത്തേറ്റിരുന്നു.

കിടപ്പുമുറിയുടെ പുറത്തു കടന്ന ഇയാൾ ദമ്പതികളുടെ മകളുടെ കഴുത്തിൽ കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു. പരുക്കേറ്റ മകൾ പോലീസിനെയും പിതാവിന്റെ സുഹൃത്തിനെയും വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് അപ്പീൽ കോടതി ശിക്ഷ ശരിവയ്‌ക്കുകയായിരുന്നു. ദമ്പതികളുടെ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും, 2000 ദിർഹം മോഷ്ടിച്ചതിനും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

Tags: Pakistandubaideath penalty
Share
Tweet
SendShare

More News from this section

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies