''ഡിഎംകെയുടെ പോരാട്ടത്തിന്റെ ഫലം, മനുഷ്യാവകാശ പ്രവർത്തകരുടെ വിജയം, ജനാധിപത്യത്തിന്റെ ശബ്ദം ''; നളിനി ഉൾപ്പെടെ 6 പേരെ വിട്ടയച്ചതിൽ സന്തോഷം അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി 
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഡിഎംകെയുടെ പോരാട്ടത്തിന്റെ ഫലം, മനുഷ്യാവകാശ പ്രവർത്തകരുടെ വിജയം, ജനാധിപത്യത്തിന്റെ ശബ്ദം ”; നളിനി ഉൾപ്പെടെ 6 പേരെ വിട്ടയച്ചതിൽ സന്തോഷം അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 04:48 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ആറ് പ്രതികളെയും വിട്ടയച്ച സുപ്രീം കോടതി ഉത്തരവിൽ സന്തോഷം പ്രകടിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വിധി ജനാധിപത്യത്തിന്റെ ശബ്ദമാണെന്ന് സ്റ്റാലിൻ പ്രതികരിച്ചു.

പ്രതികൾക്ക് മോചനം ലഭിച്ച സുപ്രീം കോടതി വിധി ചിലർക്കേറ്റ പ്രഹരമാണ്. ജനാധിപത്യത്തിന് വില നൽകാത്തവർക്ക് വിധി തിരിച്ചടിയായെന്നും സ്റ്റാലിൻ പറഞ്ഞു. ജനാധിപത്യ സർക്കാരിന്റെ തീരുമാനം അംഗീകരിക്കാൻ തമിഴ്‌നാട് ഗവർണർ തയ്യാറാകണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ശിക്ഷയിളവിന് തമിഴ്‌നാട് സർക്കാർ നൽകിയ ശുപാർശയെ ഗവർണർ ആർ.എൻ രവി വിമർശിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ആറ് പേരുടെ മോചനത്തിനുള്ള വിധി ചരിത്രപരമാണ്. ഡിഎംകെ ഏറ്റെടുത്ത ശക്തമായ പ്രചാരണത്തിന്റെ ഫലമാണിത്. മനുഷ്യത്വത്തിനും മനുഷ്യാവകാശത്തിനും വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്നവരുടെ വിജയമാണിതെന്നും സ്റ്റാലിൻ പ്രതികരിച്ചു. സർക്കാർ തീരുമാനത്തിൽ നിന്ന് ഗവർണർമാർ പിന്മാറരുതെന്നതിന്റെ തെളിവ് കൂടിയാണ് ആറ് പേരുടെ മോചനം അനുവദിച്ച സുപ്രീം കോടതി വിധിയെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

അതേസമയം കോടതി വിധിയെ പിന്തുണയ്‌ക്കുന്നവർ വോട്ടിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ഇരകളുടെ കുടുംബം പ്രതികരിച്ചത്. നളിനി ഉൾപ്പെടെ ആറ് പേരെ വിട്ടയച്ച വിധി രാഷ്‌ട്രീയ പ്രേരിതമാണെന്നും ദുരന്ത വിധിയാണെന്നും സ്‌ഫോടനത്തിൽ രാജീവ് ഗാന്ധിയോടൊപ്പം കൊല്ലപ്പെട്ടയാളുടെ മകൻ അബ്ബാസ് പ്രതികരിച്ചു.

പേരറിവാളനെ മോചിപ്പിക്കാനുള്ള ഉത്തരവ് എല്ലാ പ്രതികൾക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളെയും വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ജയിലിൽ പ്രതികളുടെ പെരുമാറ്റം തൃപ്തികരമാണെന്നുൾപ്പെടെ നിരവധി കാര്യങ്ങൾ കോടതി നിരീക്ഷിച്ചിരുന്നു.

Tags: mk stalinRajiv Gandhi assassination case
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies