വിശേഷ അവസരങ്ങൾക്കായി തയ്യാറാക്കിയ പച്ച ലഡ്ഡു കേടായി പോയോ? വിഷമിക്കേണ്ട, ഇങ്ങനെ ചെയ്താൽ ഒരു മാസം വരെ കേടാകാതെ ഇരിക്കും- How to preserve green laddu?
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശേഷ അവസരങ്ങൾക്കായി തയ്യാറാക്കിയ പച്ച ലഡ്ഡു കേടായി പോയോ? വിഷമിക്കേണ്ട, ഇങ്ങനെ ചെയ്താൽ ഒരു മാസം വരെ കേടാകാതെ ഇരിക്കും- How to preserve green laddu?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 06:31 pm IST
FacebookTwitterWhatsAppTelegram

സന്തോഷകരമായ അവസരങ്ങൾ കൂടുതൽ ആഹ്ലാദകരമാക്കാൻ പ്രിയപ്പെട്ടവർക്കായി നാം തയ്യാറാക്കുന്ന വിശേഷ മധുര പലഹാരമാണ് ലഡ്ഡു. മഞ്ഞ നിറത്തിലുള്ള ലഡ്ഡുവിനാണ് ഏറെ പ്രിയമെങ്കിലും, പച്ച ലഡ്ഡുവിനും ആരാധകർ ഏറെയാണ്.

ചെറുപയർ പൊടിയും ശർക്കരയും നെയ്യും ബദാം പരിപ്പും കശുവണ്ടി പരിപ്പും ഏലയ്‌ക്കയുമാണ് പച്ച ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ചെറുപയർ പൊടി ഉപയോഗിക്കുന്നതിനാൽ വളരെ വേഗം കേടായി പോകുന്ന പലഹാരമാണ് പച്ച ലഡ്ഡു എന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ, ഉണ്ടാക്കുന്ന സമയം മുതൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇവ ഏകദേശം ഒരു മാസം വരെ കേടാകാതെ ഇരിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

ലഡ്ഡു തയ്യാറാക്കുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകി അൽപ്പം എണ്ണ പുരട്ടുന്നത് ലഡ്ഡുവിന് മൊത്തത്തിൽ മയം നൽകാൻ സഹായിക്കും. ഈർപ്പം തങ്ങി നിന്ന് ലഡ്ഡുവിൽ പൂപ്പൽ പിടിക്കാതിരിക്കാൻ ഇത് ഒരു പരിധി വരെ ഉപകരിക്കും.

ലഡ്ഡുവിനായി തയ്യാറാക്കുന്ന മിശ്രിതം ചെറു ചൂടോടെ ഇരിക്കുമ്പോൾ എടുത്ത് ഉരുളുകൾ ഉരുട്ടുന്നതാണ് നല്ലത്. മിശ്രിതം തണുത്താൽ ലഡ്ഡു കട്ടിയാകും. മയമില്ലാത്ത ലഡ്ഡു അതിവേഗം കേടാകും.

ഈർപ്പമില്ലാത്ത ഫുഡ് സേവറുകളിൽ ഭംഗിയായി അടച്ചു വെച്ചാൽ ലഡ്ഡു അത്ര പെട്ടെന്നൊന്നും കേടാകില്ല. ഇങ്ങനെ സൂക്ഷിച്ചാൽ വിശേഷ അവസരങ്ങൾക്കായി തയ്യാറാക്കുന്ന പച്ച ലഡ്ഡു ഒരു മാസം വരെ കേടാകാതെ ഇരിക്കുമെന്നാണ് പാചക വിദഗ്ധർ പറയുന്നത്.

ShareTweetSendShare

More News from this section

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

Latest News

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies