വായു മലിനീകരണം; ബിഎസ്3 പെട്രോൾ, ബിഎസ്4 ഡീസൽ വാഹനങ്ങളുടെ നിരോധനത്തിൽ ആശയക്കുഴപ്പം?- BS 3 Petrol, BS 4 Diesel, Ban
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വായു മലിനീകരണം; ബിഎസ്3 പെട്രോൾ, ബിഎസ്4 ഡീസൽ വാഹനങ്ങളുടെ നിരോധനത്തിൽ ആശയക്കുഴപ്പം?- BS 3 Petrol, BS 4 Diesel, Ban

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 09:30 pm IST
FacebookTwitterWhatsAppTelegram

ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. എന്നിരുന്നാലും കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കഠിനമായ പരിശ്രമത്തിന്റെ ഫലമാണിത്. ഡൽഹിയിൽ ബിഎസ്3 പെട്രോൾ, ബിഎസ്4 ഡീസൽ വാഹനങ്ങളുടെ നിരോധനം നീട്ടാൻ അധികാരികൾ ആലോചിക്കുന്നുണ്ടോ എന്നത് നിലവിൽ വ്യക്തമല്ല. എന്നാൽ വാഹനങ്ങളുടെ നിരോധാജ്ഞ ഈ ഞായർ(നവംബർ 13) വരെ നീട്ടിയിരുന്നു. വാഹനങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് ഒരു അവലോകനയോഗം നടക്കുമെന്ന് ഈ ആഴ്ച ആദ്യം അധികൃതർ വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച മുതൽ നിരോധനം വീണ്ടും ഉണ്ടാവുമോ, അതോ തൽക്കാലം നിരോധിക്കേണ്ട എന്ന തീരുമാനത്തിൽ സർക്കാർ എത്തുമോ എന്ന് വ്യക്തമല്ല. ബിഎസ്3 പെട്രോൾ, ബിഎസ്6 ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മറി കടന്ന് വാഹനങ്ങൾ നിരത്തിലിറക്കുന്നവർക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച വരെ ഡൽഹി ട്രാഫിക് പോലീസ് കർശനമായ പിഴ ചുമത്തിയിരുന്നു. അത്തരം വാഹനങ്ങൾ ഇപ്പോഴും ഓടിക്കുന്ന 5,800 ലധികം പേർക്ക് പോലീസ് പിഴ ചുമത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നും എമർജൻസി വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

ഗ്രേഡഡ് റെൺസ്‌പോൺസ് ആക്ഷൻ പ്ലാന്റിന്റെ അല്ലെങ്കിൽ GRAP-ന്റെ ഘട്ടം 3-ന്റെ ഭാഗമാണ് ഡൽഹിയിലെ നിയന്ത്രണങ്ങൾ. ബിഎസ്3 പെട്രോൾ, ബിഎസ്6 ഡീസൽ വാഹനങ്ങളുടെ സഞ്ചാരം വിലക്കിയിരിക്കുകയാണ്. 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെ നിരോധനം ഡൽഹിയിൽ അതേപടി തുടരുകയാണ്. അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് ഫിറ്റ്‌നസ് സർഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെ നിരോധനവും തുടരും. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് അടിയന്തരയോഗം ചേർന്ന് എല്ലാ ബിഎസ്4 ഡീസൽ, ബിഎസ്3 പെട്രോൾ വാഹനങ്ങളും ഡൽഹി-എൻസി ആർ റോഡുകളിൽ നിന്ന് നിരോധിക്കുമെന്ന് ഉത്തരവിട്ടതിന് ശേഷമാണ്‌ നവംബർ 4-ന് നിരോധനം ആദ്യമായി നിലവിൽ വന്നത്. നവംബർ 13-ന് ശേഷവും നിയന്ത്രണം തുടരുമോ എന്നാണ് വ്യക്തമാകേണ്ടത്.

Tags: Delhiban
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies