ഗോവയുടെ കണക്ക് തീർത്ത് ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ മഞ്ഞപ്പടയുടെ ആറാട്ട്- Blasters beats FC Goa
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോവയുടെ കണക്ക് തീർത്ത് ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ മഞ്ഞപ്പടയുടെ ആറാട്ട്- Blasters beats FC Goa

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 09:48 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ലോകകപ്പ് ആവേശം പടിവാതിൽക്കലെത്തി നിൽക്കെ കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആവേശം ഇരട്ടിയാക്കി കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാട്ട്. ഐ എസ് എല്ലിലെ കരുത്തരായ പ്രതിയോഗികളായ എഫ് സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. മഴയെയും ഇടിമിന്നലിനെയും അവഗണിച്ച് കളി കാണാനെത്തിയ ആരാധകരെ ആവേശത്തിലാഴ്‌ത്തുന്നതായി ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ തകർപ്പൻ ജയം.

അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ദിയാമന്റക്കോസ്, ഇവാൻ കല്യൂഷ്നി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്കോറർമാർ. സദാവൂയിയാണ് ഗോവയുടെ ആശ്വാസ ഗോൾ നേടിയത്.

42ആം മിനിറ്റിൽ കെ പി രാഹുൽ തൊടുത്ത ക്രോസ് സഹൽ അബ്ദുൾ സമദിലൂടെ ലൂണയുടെ കാലിലേക്ക് എത്തി. സ്വതസിദ്ധമായ ശൈലിയിൽ ലൂണ പന്ത് വലയിലേക്ക് കുത്തിയിട്ടതോടെ മഞ്ഞക്കടൽ ആർത്തിരമ്പി.

45ആം മിനിറ്റിൽ ഗോവൻ ഗോൾമുഖത്ത് മിന്നലാക്രമണം നടത്തിയ ദിമിത്രിയോസ് ദിയാമന്റക്കോസിനെ ഗോവയുടെ അൻവർ അലി ഫൗൾ ചെയ്തു. കിക്കെടുത്ത ദിയാമന്റക്കോസ് ഗോൾ വല കുലുക്കിയതോടെ കൊച്ചിയിൽ ആവേശം കൊടുമുടി കയറി.

രണ്ടാം പകുതി തുടങ്ങി ഒട്ടും വൈകാതെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും നേടി. ഗോവൻ താരത്തിൽ നിന്നും വന്ന പന്ത് ദിമി കൃത്യമായി കല്യൂഷ്നിയിലേക്ക് എത്തിച്ചു. എണ്ണം പറഞ്ഞ ഇടങ്കാലൻ ലോംഗ് റേഞ്ചറിലൂടെ കല്യൂഷ്നി ഗോവൻ പെരുമയെ കൊമ്പു കുത്തിച്ചു.

67ആം മിനിറ്റിലാണ് നോഹ സദാവൂയി ഗോവയുടെ ആശ്വാസ ഗോൾ നേടിയത്.

Tags: KERALA BLASTERSISL 2022-23
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

Latest News

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies