മലപ്പുറം: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപയോഗിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവായ അദ്ധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. അബ്ദുള്‍ കരീമിനെതിരെ രണ്ട് വിദ്യാര്‍ത്ഥിനികല്‍ കൂടി പരാതി നല്‍കി. പോപ്പുലര്‍ ഫ്രണ്ട് മലപ്പുറം നോര്‍ത്ത് ജില്ല പ്രസിഡന്റായിരുന്നു അബ്ദുള്‍ കരീം. വീഡിയോ റിപ്പോര്‍ട്ട്…
Comments