കുട്ടികൾക്ക് നേരെ വീടിനുള്ളിലും കഴുകൻ കണ്ണുകൾ; കൊറോണക്കാലത്ത് പീഡനത്തിനിരയായത് 700 ലധികം പേർ; ഗർഭച്ഛിദ്രത്തിനെത്തിയത് അനേകം കുരുന്നുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കാലത്ത് പോക്സോ കേസുകള്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്- എണ്ണത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട്. ലോക്ഡൗൺ കാലത്ത് വീടുകൾക്കുള്ളിൽ നിന്ന് തന്നെയാണ് ഭൂരിഭാഗം കുട്ടികൾക്കും ...