പുല്ലാവൂർ പുഴയിലെ കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് കളക്ടർ; മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുല്ലാവൂർ പുഴയിലെ കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് കളക്ടർ; മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 03:16 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഖത്തർ ലോകകപ്പിന്റെ ഭാഗമായി പുല്ലാവൂർ പുഴയിൽ ഫുട്‌ബോൾ ആരാധകർ കട്ടൗട്ടുകൾ സ്ഥാപിച്ച സംഭവത്തിൽ നടപിടയെടുക്കാൻ നിർദ്ദേശം. സംഭവത്തിൽ കൊടുവള്ളി നഗരസഭയ്‌ക്ക് കോഴിക്കോട് ജില്ലാ കളക്ടറാണ് നിർദ്ദേശം നൽകിയത്. അഭിഭാഷകനായ ശ്രീജിത് പെരുമന നൽകിയ പരാതിയിലാണ് നടപടിയെടുക്കാൻ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.

കട്ടൗട്ടുകൾ സ്ഥാപിച്ചത് പുഴ കയ്യേറിയാണെന്നും അതിനാൽ ഇവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത് പെരുമന പരാതി നൽകിയത്. ഇത് കളക്ടർ നഗരസഭയ്‌ക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ കട്ടൗട്ടുകൾ നീക്കം ചെയ്യില്ലെന്ന് കൊടുവള്ളി നഗരസഭ വ്യക്തമാക്കി.

ലോകകപ്പ് കഴിയുന്നതുവരെ പുഴയിലെ കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൗൺസിലർ എ.പി മജീദ് പറഞ്ഞു. ഫിഫയുടെ അംഗീകാരം ലഭിച്ച കട്ടൗട്ടുകളാണ് ഇത്. അതിനാൽ മാറ്റാൻ സമ്മതമല്ലെന്നും അദ്ദേഹം പറഞ്ഞു. പുഴയിലെ മെസ്സിയുടെയും, നെയ്മറുടെയും കട്ടൗട്ടുകൾ മാറ്റില്ലെന്ന് നേരത്തെ തന്നെ മജീദ് വ്യക്തമായിരുന്നു. ചാത്തമംഗലം പഞ്ചായത്തിനാണ് പരാതി ലഭിച്ചിരിക്കുന്നത്. പുഴ നഗരസഭയുടെ പരിധിയിൽ ആണെന്നും മജീദ് വ്യക്തമാക്കിയിരുന്നു.

Tags: cutoutpullavur
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies