ഒത്തിരിയൊത്തിരി ടൈപ്പ് ചെയ്ത് കൂട്ടാറുണ്ടോ? എന്നാൽ സൂക്ഷിച്ചോളൂ;കാർപ്പൽ ടണൽ സിൻഡ്രം കൊച്ചുകുട്ടികളൈ വരെ ബാധിച്ചേക്കാം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒത്തിരിയൊത്തിരി ടൈപ്പ് ചെയ്ത് കൂട്ടാറുണ്ടോ? എന്നാൽ സൂക്ഷിച്ചോളൂ;കാർപ്പൽ ടണൽ സിൻഡ്രം കൊച്ചുകുട്ടികളൈ വരെ ബാധിച്ചേക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 06:13 pm IST
FacebookTwitterWhatsAppTelegram

മണിക്കൂറുകളോളം കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.ജോലിസബന്ധമായും വിനോദത്തിനായും ഇങ്ങനെ കമ്പ്യൂട്ടറിനും ഫോണിനും മുമ്പിൽ ഇടവേളകളില്ലാതെ ചിലവഴിക്കുന്നത് കണ്ണിന് ദോഷകരമാണെന്ന് നമുക്കറിയാം.

എന്നാൽ നിങ്ങളറിയാത്ത മറ്റൊരു കാര്യമുണ്ട്, കണ്ണിനെ മാത്രമല്ല നമ്മുടെ കൈകളെയും ഇത് ബാധിക്കും.ഫോൺ ലാപ്‌ടോപ്, എന്നിവയിലെല്ലാം നിരന്തരമായി ടൈപ്പ് ചെയ്യുന്ന പലർക്കും കേട്ട് പരിചയമില്ലാത്ത ഒന്നാണ് കാർപ്പൽ ടണൽ സിൻഡ്രം എന്നത്. ശ്രദ്ധിച്ച് വേണ്ടത്ര ചികിത്സ നൽകിയില്ലെങ്കിൽ ദീർഘകാലത്തെ റെസ്റ്റ് വേണ്ടിവരും നമുക്കൊന്ന് പൂർവ്വ സ്ഥിതിയിലേക്ക് മാറാൻ.

നമ്മുടെ കൈയിൽനിന്ന് കൈപ്പത്തിയിലേക്ക് പോകുന്ന ഒരു ഞരമ്പുണ്ട്, മീഡിയൻ നെർവ് എന്നാണിതിനെ പറയുക. ഈ ഞരമ്പ് മണികണ്ഠത്തിലൂടെ ചെറിയൊരു ‘ടണൽ’ പോലുള്ള സ്ഥലത്തുകൂടിയാണ് കൈപ്പത്തിയിലേക്ക് പ്രവേശിക്കുന്നത്. തുടർച്ചയായി മണികണ്ഠത്തിൽ ആഘാതമേൽപിക്കുന്ന ജോലികൾ, ഇതിലൂടെ കടന്നുപോകുന്ന തന്തുക്കൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നീർവീഴ്ച ഉണ്ടാക്കുകയും ആ ഭാഗത്ത് വീക്കം ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വീക്കം ടണലിന്റെ ഉൾവിസ്താരം കുറയ്‌ക്കുകയും മീഡിയൻ നെർവിനെ ഞെരുക്കുകയും ചെയ്യുന്നു.

കൈകൾക്ക് ശക്തിയായ വേദന,മരവിപ്പ് തുടങ്ങിയവയിലേക്കാണ് ഈ രോഗാവസ്ഥ വഴിയൊരുക്കുന്നത്. കൈകളുടെ ചലനം സ്ഥിരമായി ഒരേ രീതിയിൽ ആകുമ്പോൾ കണങ്കൈയുടെ ഭാഗത്തെ ഞെരമ്പ് ഞെരുങ്ങുന്നത് മൂലമാണ് ഇതുണ്ടാകുന്നതത്രേ.ചെറിയ കുട്ടികൾക്ക് വരെ ഇത് വരാനുള്ള സാധ്യതയുണ്ട്.

ഇടക്കിടെ കൈകകൾക്ക് ഇടവേളയും വ്യായാമവും നൽകിയാൽ മാത്രമേ ഇത് പ്രതിരോധിക്കാനാവൂ. അല്ലെങ്കിൽ രോഗം ഗുരുതരമായാൽ ഓപ്പറേഷൻ വരെ വേണ്ടി വന്നേക്കാം. തുടർച്ചയായി കീബോർഡ് ഉപയോഗിക്കുന്നവർ റിസ്റ്റ്‌റെസ്റ്റ് എർഗൊണോമിക്ക് ഗ്ലൗ, മൗസ്പാഡ് ഇവ ഉപയോഗിക്കുന്നത് നല്ലതാണ്. കൈപ്പത്തിക്കും കുഴയ്‌ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചെറുവ്യായാമങ്ങൾ ശീലമാക്കുകയും വേണം.

രോഗത്തെ എങ്ങനെ തിരിച്ചറിയാം

ക്ലിനിക്കൽ എക്സാമിനേഷനിലൂടെ കണ്ടെത്താൻ സാധിക്കും. നെർവ് കണ്ടക്ഷൻ സ്റ്റഡിയിലൂടെയും കാർപ്പൽ ടണൽ സിൻഡ്രം കണ്ടെത്താവുന്നതാണ്. കൈയ്‌ക്ക് വരുന്ന എല്ലാ തരിപ്പുകളും കാർപ്പൽ ടണൽ സിൻഡ്രമായി കണക്കാക്കരുത്. കൃത്യമായി രോഗം ഇതാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

തുടക്കത്തിലേ ഈ രോഗം കണ്ടെത്തിയവർക്ക് മരുന്നുകൾ, സ്റ്റിറോയ്ഡ് ഇഞ്ചക്ഷൻ എന്നിവയാണ് കൊടുക്കുക. ചില രോഗികൾക്ക് ഈ ചികിത്സകൊണ്ടുതന്നെ മാറ്റമുണ്ടാകും. രോഗത്തിന്റെ തീവ്രത കൂടിയവർക്ക് ചെറിയ സർജറി ചെയ്യേണ്ടി വരും. സർജറി കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തന്നെ അസുഖം പൂർണ്ണമായും മാറുന്നതായിരിക്കും.

ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

Latest News

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies