നെറ്റ് സ്പീഡ് കുറയുമ്പോഴും ഹാങ് ആവുമ്പോഴും ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നാറുണ്ടോ? ; എന്നാൽ നിങ്ങളിത് അറിഞ്ഞിരിക്കണം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെറ്റ് സ്പീഡ് കുറയുമ്പോഴും ഹാങ് ആവുമ്പോഴും ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നാറുണ്ടോ? ; എന്നാൽ നിങ്ങളിത് അറിഞ്ഞിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 02:59 pm IST
FacebookTwitterWhatsAppTelegram

ഫോണും ഇന്റർനെറ്റും ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് നാം. എന്തിനും ഏതിനും ഇന്ന് അവയുടെ സഹായമുണ്ടെങ്കിലേ നീങ്ങൂ എന്നായി കാര്യങ്ങൾ.എന്നാൽ അമിതമായ ഇന്റർനെറ്റ് ഉപയോഗം വലിയ ആരോഗ്യപ്രശ്‌നങ്ങൾക്കാണ് വഴിയൊരുക്കുന്നത്. ഇന്റർനെറ്റിന് അടിമയാകുന്നത് നമ്മുടെ ശരീരത്തെ മാത്രമല്ല മനസിനെയും ബാധിക്കും.

എങ്ങനെ അറിയാം?

ഇന്റർനെറ്റിന് അടിമയാണോ അല്ലയോ എന്നറിയാൻ ഒരു എളുപ്പ വഴിയുണ്ട്. എന്താണന്നല്ലേ? നെറ്റ് കിട്ടാതെ വരുമ്പോൾ, വൈഫൈ കട്ടാകുമ്പോഴെല്ലാം ഫോൺ എറിഞ്ഞ് പൊട്ടിക്കാൻ തോന്നുന്നത് നിങ്ങൾ ഇന്റർനെറ്റിന് അടിമയായതിന്റെ ലക്ഷണമാണ്. നെറ്റ് കിട്ടാത വരുമ്പോൾ നിയന്ത്രണം വിട്ട് പെരുമാറുന്നത് ഈ അടിമത്വം കാരണമാണ്. ഇത്തരത്തിൽ ഇന്റർനെറ്റ് അടിമകളായവർക്ക് വൈകാരിക വിക്ഷോഭങ്ങൾ പെട്ടെന്ന് ഉണ്ടാവും. ദേഷ്യം,കരച്ചിൽ,വിഷമം എന്നിവ വലിയ രീതിയിൽ ഇക്കൂട്ടരിൽ കണ്ടുവരുന്നു. ജോലിയിലുള്ള ശ്രദ്ധ, മറ്റുള്ളവരോട് സംസാരിക്കുന്നത് എന്നിവ ക്രമേണ കുറഞ്ഞുവരുന്നു.

ആവശ്യത്തിനും അനാവശ്യത്തിനുമായി വിവരങ്ങൾ ശേഖരിക്കുന്നതിന് ഭൂരിഭാഗം സമയവും കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് ഗൂഗിളിൽ അന്വേഷണം നടത്തുന്ന ചിലരുണ്ട്. ഇവരുടെ ജോലി ചെയ്യാനുള്ള കഴിവ്, സാമൂഹിക ബന്ധങ്ങൾ, കുടുംബബന്ധങ്ങൾ എന്നിവയെ ഈ സ്വഭാവം പ്രതികൂലമായി ബാധിച്ചേക്കാം. ഒറ്റപ്പെടലിനും മാനസികസമ്മർദത്തിനും കാരണമാകുന്നു.മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, ലൈംഗികത എന്നവയോട് ആസക്തി തോന്നുന്നു തുടങ്ങിയവ ഇന്റർനെറ്റ് അടിമകളെ ബാധിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ്. നെറ്റിന് അടിമയാണോ എന്ന് എളുപ്പം കണ്ടുപിടിച്ച് അതിനെ പ്രതിരോധിക്കുന്നതാവും ഉചിതം.

ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

Latest News

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies