പമ്പയിലെ താറുമാറായ സംവിധാനങ്ങൾക്ക് മാറ്റമില്ല, പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, ലക്ഷക്കണക്കിനാളുകൾ ഒരുമിച്ച് വന്നാൽ പെട്ടുപോകുന്ന അവസ്ഥ; ശബരിമലയിൽ യാതൊരു മുന്നൊരുങ്ങളും സർക്കാർ നടത്തിയിട്ടില്ലെന്ന് വത്സൻ തില്ലങ്കേരി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പമ്പയിലെ താറുമാറായ സംവിധാനങ്ങൾക്ക് മാറ്റമില്ല, പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, ലക്ഷക്കണക്കിനാളുകൾ ഒരുമിച്ച് വന്നാൽ പെട്ടുപോകുന്ന അവസ്ഥ; ശബരിമലയിൽ യാതൊരു മുന്നൊരുങ്ങളും സർക്കാർ നടത്തിയിട്ടില്ലെന്ന് വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 03:29 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ശബരിമലയിൽ സർക്കാർ ഒരു മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. പരമ്പരാഗത കാനനപാത വഴി സന്നിധാനത്തേക്ക് യാത്ര തിരിച്ച ഭക്തരെ തടഞ്ഞുവെച്ച സംഭവം ആരാധനാ സ്വാതന്ത്ര്യത്തിന് എതിരാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാനനപാത പോലും ഗതാഗത യോഗ്യമാക്കാൻ സാധിച്ചിട്ടില്ല. ശബരിമലയിലെ വരുമാനം കൊണ്ട് ജീവിക്കുന്ന പതിനായിരക്കണക്കിന് ആളുകളുണ്ട്. പിന്നെ എന്തുകൊണ്ട് ഭംഗിയായി സൂക്ഷിക്കുന്നില്ലായെന്നും ഹിന്ദുക്കളെ അവഗണിക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

മൂന്ന് വർഷം മുമ്പുണ്ടായ പ്രളയത്തെ തുടർന്ന് താറുമാറായ പമ്പയിലെ സ്ഥിതികൾക്കും മാറ്റമുണ്ടായില്ല. സന്നിധാനത്ത് വിരിവെക്കാനുള്ള സൗകര്യമില്ല. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനങ്ങൾ ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അവസ്ഥയിൽ തന്നെയാണ്. ലക്ഷക്കണക്കിനാളുകൾ ഒരുമിച്ച് വന്നാൽ അവരെ ഉൾക്കൊള്ളാനുള്ള സംവിധാനമില്ല. കഴിഞ്ഞ മൂന്ന് വർഷമായിട്ടും ആവശ്യമായ മാറ്റങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് സാധിച്ചിട്ടില്ല. ശബരിമല പോലും അവഗണനയിലാണെന്നത് ഹിന്ദുസമൂഹത്തോട് കാണിക്കുന്ന അലംഭാവത്തിന് വ്യക്തമായ ഉദാഹരണമാണ്. ഹിന്ദു സമൂഹത്തിന് എതിരെയുള്ള വെല്ലുവിളികൾ വർദ്ധിച്ചുവരികയാണെന്നും ദേശവിരുദ്ധർ ഒരു ചേരിയിൽ അണിനിരന്ന് ദേശീയ പ്രസ്ഥാനങ്ങൾക്ക് നേരെ അക്രമങ്ങൾ അഴിച്ചു വിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

Tags: SABARIMALAKannurvalsan thillankeri
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies