വാട്‌സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത്ത് ബോസ് രാജിവെച്ചു; ഫേസ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടറും രാജി നൽകി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാട്‌സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത്ത് ബോസ് രാജിവെച്ചു; ഫേസ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടറും രാജി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 07:33 pm IST
FacebookTwitterWhatsAppTelegram

വാട്‌സ്ആപ്പ് ഇന്ത്യയുടെ മേധാവി അഭിജിത്ത് ബോസ് രാജിവെച്ചു. ഫേസ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടർ രാജീവ് അഗർവാളും രാജി സമർപ്പിച്ചുവെന്നാണ് റിപ്പോർട്ട്. മെറ്റ ഇന്ത്യ മേധാവി അജിത്ത് മോഹൻ രാജിവെച്ച് രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴാണ് പുതിയ നീക്കം.

മെറ്റ പുറത്തുവിട്ട പ്രസ്താവനയിലാണ് രാജീവ് അഗർവാളിന്റെയും അഭിജിത്ത് ബോസിന്റെയും രാജിയെക്കുറിച്ച് സൂചിപ്പിക്കുന്നത്. വാട്‌സ്ആപ്പിന്റെ ഇന്ത്യൻ മേധാവിയെന്ന നിലയിൽ കമ്പനിക്ക് വേണ്ടി അഭിജിത്ത് ബോസ് നൽകിയ സംഭാവനകൾക്ക് നന്ദിയുണ്ടെന്ന് വാട്‌സ്ആപ്പ് മേധാവി വിൽ കാത്ത്കാർട്ട് അറിയിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി നിരവധി കാര്യങ്ങൾ ഇനിയും വാട്‌സ്ആപ്പിന് ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിങ്ക്ഡ്ഇൻ മുഖേനയാണ് തന്റെ രാജിക്കാര്യം അഭിജിത്ത് ബോസ് വെളിപ്പെടുത്തിയത്. ചെറിയ ഒരിടവേള എടുത്തതിന് ശേഷം അടുത്ത തൊഴിലിടത്തേക്ക് പ്രവേശിക്കുമെന്നും ഇക്കാര്യത്തിൽ വളരെയധികം ആകാംക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മെറ്റയുടെ പബ്ലിക് പോളിസി ഡയറക്ടർ സ്ഥാനത്തേക്ക് ശിവന്ത് തുക്രലിനെയാണ് പുതിയതായി നിമയിച്ചതെന്ന് മെറ്റ മേധാവി അറിയിച്ചു.

Tags: whatsapp
ShareTweetSendShare

More News from this section

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

Latest News

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies