മാ​ഗിയിൽ സ്ട്രോബെറി ഡ്രിങ്ക് ഒഴിച്ച് തിളപ്പിക്കും; മസാലയും ഉള്ളിയും പച്ചമുളകും ചേർത്ത് വഴറ്റും; ഈ വീഡിയോ കണ്ടാൽ ആരും ഒന്ന് മുഖം ചുളിക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മാ​ഗിയിൽ സ്ട്രോബെറി ഡ്രിങ്ക് ഒഴിച്ച് തിളപ്പിക്കും; മസാലയും ഉള്ളിയും പച്ചമുളകും ചേർത്ത് വഴറ്റും; ഈ വീഡിയോ കണ്ടാൽ ആരും ഒന്ന് മുഖം ചുളിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 05:44 pm IST
Facebook
Twitter
WhatsAppTelegram

പുതിയ വിഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നാം കാണാറുണ്ട്. ചില ഫ്യൂഷൻ വിഭവങ്ങൾ കാണുമ്പോൾ ഇങ്ങനെയൊക്കെ കഴിക്കാമോ എന്നുപോലും ചിന്തിക്കുന്നു. ചില ഭക്ഷണങ്ങൾ നമ്മെ കൊതിപ്പിക്കുമ്പോൾ, ചിലതിന്റെ രുചിയോർത്താൽ തന്നെ നമ്മുടെ മുഖം ചുളിയും. ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്നത് മാഗിയിലാണ്. പല രീതിയിലുള്ള മാഗികൾ നാം കണ്ടിട്ടുണ്ട്, ചിലരെങ്കിലും അവ രുചിച്ചറിഞ്ഞിട്ടുമുണ്ട്.

ഫാന്റ മാഗി, ചോക്കലേറ്റ് മാഗി, പാൻ മസാല മാഗി, റൂഹ് അഫ്‌സ മാഗി ഇങ്ങനെ നീളുന്നു മാ​ഗികളുടെ നിര. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതും ഒരു മാ​ഗി തന്നെ. ‘സ്റ്റിംഗ് വാലി മാഗി’ എന്ന പേരിലുള്ള ഒരു മാ​ഗിയാണ് സമൂ​ഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സ്ട്രോബെറി രുചിയുള്ള ഒരു കാർബണേറ്റഡ് എനർജി ഡ്രിങ്ക് ആണ് സ്റ്റിംഗ്. ഈ എനർജി ഡ്രിങ്ക് മാ​ഗിയിൽ മിക്സ് ചെയ്ത് നൽകുന്നതാണ് വീഡിയോയിൽ കാണുന്നത്.

Khatam
Tata Tata
Bye bye😓😓 pic.twitter.com/S66rsmf3fz

— harshu 🐼 (@Highonpanipuri) November 15, 2022

മാഗിയിൽ വെള്ളം ചേർക്കുന്നതിന് പകരം സ്റ്റിംഗ് എനർജി ഡ്രിങ്ക് ഒഴിക്കുകയാണ്. ഇതിലേയ്‌ക്ക് മസാലയും ഉള്ളിയും പച്ചമുളകും ചേർത്ത് തിളപ്പിച്ച് വറ്റിക്കുന്നു. ശേഷം ഇത് ഒരാൾക്ക് കഴിക്കാൻ നൽകുന്നതാണ് വീഡിയോയിൽ. വിചിത്രമായ ഈ കോമ്പിനേഷനോട് പലരും വെറുപ്പ് പ്രകടിപ്പിച്ച് രം​ഗത്തു വന്നു. ആരോ​ഗ്യത്തിന് ദോഷകരമാകുന്ന ഇത്തരം വിഭവങ്ങൾ ദയവ് ചെയ്ത് വാങ്ങിച്ചു കഴിക്കരുതെന്ന് പലരും വീഡിയോ പങ്കുവെച്ചു കൊണ്ട് പറയുന്നു.

 

 

Tags: cookingmaggi
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies