സി​ഗരറ്റ് വലിച്ചു കൊണ്ട് ഓടിയത് 3.5 മണിക്കൂർ; അമ്പതുകാരൻ ഒരു അത്ഭുതമെന്ന് കാണികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സി​ഗരറ്റ് വലിച്ചു കൊണ്ട് ഓടിയത് 3.5 മണിക്കൂർ; അമ്പതുകാരൻ ഒരു അത്ഭുതമെന്ന് കാണികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 10:42 pm IST
FacebookTwitterWhatsAppTelegram

ജിയാൻഡെ: നിർത്താതെ മണിക്കൂറുകൾ ഓടുക എന്നത് പ്രയാസമാണ്. കുറച്ച് ഓടുമ്പോൾ തന്നെ നമുക്ക് ശ്വാസം മുട്ടാൻ ആരംഭിക്കും. സി​​ഗരറ്റ് സ്ഥിരമായി വലിക്കുന്ന വ്യക്തിയാണെങ്കിൽ പറയുകയേ വേണ്ട. എന്നാൽ ഇതൊക്കെ നിസ്സാരമെന്ന് തെളിയിക്കുകയാണ് ചൈനയിൽ നിന്നുള്ള ഒരു അമ്പത് വയസ്സുകാരൻ. അങ്കിൾ ചെൻ എന്നറിയപ്പെടുന്ന അമ്പത് വയസ്സുകാരൻ സി​ഗരറ്റ് വലിച്ചു കൊണ്ട് ഓടിയത് 3.5 മണിക്കൂറിലധികമാണ്. ഇതിന്റെ ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

ചെയിൻ സ്മോക്കറായ ഒരു കായിക താരമാണ് അങ്കിൾ ചെൻ. നിരന്തരം പുക വലിക്കുമ്പോഴും ഇദ്ദേഹത്തിനുള്ള ശ്വസന ശേഷി അത്ഭുതപ്പെടുത്തുന്നുവെന്ന് ചിലർ പ്രതികരിക്കുന്നു. ചൈനയിൽ നടന്ന മാരത്തണിൽ മുഴുവൻ നേരവും സി​ഗരറ്റ് വലിച്ചുകൊണ്ട് 26.2 മൈലാണ് അങ്കിൾ ചെൻ ഓടി പൂർത്തിയാക്കിയത്. പുകവലിയും ദീർഘദൂര ഓട്ടവും തമ്മിൽ ഒട്ടും പൊരുത്തപ്പെടില്ല. എന്നാൽ പുകയില പ്രേമിയായ ചെൻ 3 മണിക്കൂർ 28 മിനിറ്റ് 45 സെക്കന്റിൽ തന്റെ ഓട്ടം പൂർത്തിയാക്കി. ഏകദേശം 1,500 ഓട്ടക്കാരാണ് മാരത്തണിൽ പങ്കെടുക്കാനുണ്ടായിരുന്നത്.

യുവാക്കളടക്കം പങ്കെടുത്ത ഓട്ടത്തിൽ പുക വലിച്ചു കൊണ്ട് അങ്കിൾ ചെൻ എന്ന അമ്പത് വയസ്സുകാരൻ 574-ാം സ്ഥാനം കരസ്ഥമാക്കി. എന്നാൽ, ഓട്ടത്തിൽ പങ്കടുത്ത മറ്റ് താരങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനാണ് ഇങ്ങനെ പുക വലിക്കുന്നതെന്ന് ചിലർ ആരോപിച്ചു. അങ്കിൾ ചെന്നിന്റെ ആദ്യത്തെ മാരത്തൺ മത്സരമല്ല ഇത്. 2018-ൽ 3 മണിക്കൂറും 36 മിനിറ്റും കൊണ്ടാണ് അദ്ദേഹം ഗ്വാങ്‌ഷൗ ഓട്ടം പൂർത്തിയാക്കിയത്. 2019- ലെ സിയാമെൻ മാരത്തണും 3 മണിക്കൂർ 32 മിനിറ്റിനുള്ളിൽ അദ്ദേഹം പൂർത്തിയാക്കിയിരുന്നു. പുകവലി തന്റെ പ്രകടനത്തെ തടസ്സപ്പെടുത്തിയിട്ടില്ല എന്ന് മാത്രമല്ല, മുമ്പത്തേക്കാളും വേ​ഗതയിൽ തനിക്ക് ഫിനിഷ് ചെയ്യാൻ കഴി‍ഞ്ഞു എന്ന് തെളിയിച്ചിരിക്കുകയാണ് ഈ അമ്പത് വയസ്സുകാരൻ.

 

Tags: Marathoncigarettes
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies