അമ്മയ്ക്ക് ഒരു സമ്മാനം; സർപ്രൈസ് ആയി മാല അണിയിച്ച് മകൻ, നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന അമ്മ; ഹൃദയസ്പർശിയായ വീഡിയോ- Viral Video
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയ്‌ക്ക് ഒരു സമ്മാനം; സർപ്രൈസ് ആയി മാല അണിയിച്ച് മകൻ, നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന അമ്മ; ഹൃദയസ്പർശിയായ വീഡിയോ- Viral Video

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 01:00 pm IST
Facebook
Twitter
WhatsAppTelegram

പ്രിയപ്പെട്ടവർക്ക് സർപ്രൈസ് നൽകി കൊണ്ട് നാം അവരെ സന്തോഷിപ്പിക്കാറുണ്ട്. ആകസ്മികമായി നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നും സമ്മാനം ലഭിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. സർപ്രൈസ് വീഡിയോകൾ ധാരാളം നാം കാണാറുണ്ട്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതും അത്തരം ഒരു വീഡിയോയാണ്. തന്റെ അമ്മയ്‌ക്ക് സർപ്രൈസ് ആയി ഒരു മാല നൽകുന്ന മകനും, ആകസ്മികമായി തന്റെ മകൻ നൽകിയ സമ്മാനം കണ്ട് സന്തോഷിക്കുന്ന അമ്മയുടെയും ഹൃദയസ്പർശിയായ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമാകുന്നത്.

‘ഗുൽസാർ സാഹബ്’ എന്ന വ്യക്തിയാണ് 40 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്റിൽ പങ്കുവെച്ചിരിക്കുന്നത്. “അമ്മയ്‌ക്കുള്ള ചെറിയ സമ്മാനം” എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. തന്റെ മക്കൾക്കും ഭർത്താവിനും വേണ്ടി ഭക്ഷണം വിളമ്പുകയാണ് അമ്മ. അവരുടെ കഴുത്ത് ശൂന്യമാണ്. ഈ സമയം, പിറകിൽ നിന്നും മകൻ അമ്മയുടെ കഴുത്തിൽ സ്വർണ മാല അണിയിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

https://twitter.com/Gulzar_sahab/status/1592199922484670464?s=20&t=nD1ynVXooj3hf8jA4eKS-Q

മകൻ തനിക്ക് സ്വർണ മാല സമ്മാനിച്ചു എന്ന് മനസ്സിലാക്കിയപ്പോൾ അവിശ്വസനീയതയോടെ പുഞ്ചിരിക്കുകയാണ് ആ അമ്മ. തുടർന്ന് സന്തോഷത്തോടെ മാല പരിശോധിക്കുന്നതും അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയിൽ കാണാം. മകൻ നൽകിയ സർപ്രൈസിൽ സന്തോഷവതിയായ ഒരമ്മയുടെ നിഷ്കളങ്കമായ പുഞ്ചിരി എല്ലാവരുടെയും ഹൃദയം കീഴടക്കും. അമ്മയെ സന്തോഷിപ്പിച്ചതിന് മകനെ അഭിനന്ദിച്ച് നിരവധി പേരാണ് രം​ഗത്ത് വരുന്നത്.

Tags: Viral Videogold chain
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies