കാശ് കൊടുത്ത് സിനിമ കാണുമ്പോൾ അഭിപ്രായം പറയുന്നത് സ്വാഭാവികം; വിഷമം വരും, പക്ഷേ തിരുത്താൻ സഹായമായി; വിനീത് ശ്രീനിവാസൻ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാശ് കൊടുത്ത് സിനിമ കാണുമ്പോൾ അഭിപ്രായം പറയുന്നത് സ്വാഭാവികം; വിഷമം വരും, പക്ഷേ തിരുത്താൻ സഹായമായി; വിനീത് ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 07:29 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സിനിമ നിരൂപണത്തെ കുറിച്ചുള്ള സംവിധായകൻ വിനീത് ശ്രീനിവാസന്റെ പ്രതികരണം ചർച്ചയാകുന്നു.കാശു കൊടുത്ത് സിനിമയ്‌ക്ക് പോവുമ്പോൾ അവർ അഭിപ്രായം പറയുന്നത് സ്വാഭാവികമാണെന്നാണ് സംവിധായിക അഞ്ജലി മേനോന്റെ വിവാദ പ്രസ്താവനയോട് വിനീത് ശ്രീനിവാസൻ പ്രതികരിച്ചത്.

ആദ്യ ദിവസം നെഗറ്റീവ് റിവ്യൂസ് വരുമ്പോൾ മാനസികമായി വിഷമമുണ്ടാകും. പക്ഷേ അത് നമുക്ക് ഗുണമായിട്ട് വരും,പിന്നെ അത് അങ്ങനെയാണല്ലോ, കാശ് കൊടുത്ത് സിനിമയ്‌ക്ക് പോകുമ്പോൾ അവർ അഭിപ്രായം പറയുന്നത് സ്വാഭാവികമാണല്ലോ എന്നായിരുന്നു വിനീതിന്റെ പരാമർശം. ഈ വിഷയത്തിൽ ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ടാവും. സിനിമയെ കുറിച്ചുള്ള ഒരു കറക്ഷൻ പ്രോസസ് നടക്കുന്നത് പടമിറങ്ങി കഴിഞ്ഞ് രണ്ടുമൂന്നു മാസമൊക്കെ കഴിയുമ്പോഴായിരിക്കും. റിവ്യൂസുകളും മറ്റും വായിച്ചു കഴിയുമ്പോൾ നമുക്കതിൽ നിന്നും ചിലതെല്ലാം കിട്ടുമെന്ന് വിനീത് പറയുന്നു.

ഇപ്പോൾ ‘ഹൃദയത്തിന്റെ’ കാര്യം തന്നെ പറയാം. അതിന്റെ സെക്കൻഡ് ഹാഫിൽ വീണ്ടും ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ആശയം വരുന്നുണ്ട്. അതിനെ ചോദ്യം ചെയ്ത് കുറച്ചുപേർ പോസ്‌റ്റൊക്കെ ഇട്ടിരുന്നു. 28 വയസിലൊക്കെ വീണ്ടും ആ കഥാപാത്രത്തിന് ഒരാളെ കാണുമ്പോൾ തന്നെ പ്രേമമുണ്ടാവുമോ എന്നൊക്കെ വിമർശിച്ചു കൊണ്ട്. അതെന്റെ ചിന്തയെ കറക്ട് ചെയ്യാൻ സഹായിച്ചിട്ടുണ്ട്. 17 വയസിൽ അത് ഓകെയാണ്,28 വയസായിരിക്കുന്ന സമയത്ത് ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് എനിക്ക് മനസിലായത് അങ്ങനെ ഒരാൾ പറയുമ്പോഴാണെന്ന് വിനീത് കൂട്ടിച്ചേർത്തു.മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് വിനീതിന്റെ പരാമർശം.

Tags: movie
Share
Tweet
SendShare

More News from this section

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

Latest News

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies