68 -ം വയസിൽ ഉയരം കൂട്ടാൻ ആഗ്രഹം; മൂന്നിഞ്ച് ഉയരം വർദ്ധിപ്പിച്ചത് 1.2 കോടി രൂപ ചെലവാക്കി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

68 -ം വയസിൽ ഉയരം കൂട്ടാൻ ആഗ്രഹം; മൂന്നിഞ്ച് ഉയരം വർദ്ധിപ്പിച്ചത് 1.2 കോടി രൂപ ചെലവാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 04:43 pm IST
FacebookTwitterWhatsAppTelegram

ഉയരം കൂടാൻ പരിശ്രമങ്ങൾ നടത്തുകയും പലവിധ വ്യായാമങ്ങൾ ചെയ്യുകയും ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ പലർക്കും ഉയരം വെയ്‌ക്കാറില്ല, ചിലർക്ക് ഉയരം കൂടുകയും ചെയ്യും. ഒരു പ്രായം കഴിഞ്ഞാൽ ആർക്കും ഉയരം വെയ്‌ക്കില്ല എന്നതും വസ്തുതയാണ്. എന്നാൽ 60 കളിൽ കുറച്ച് ഉയരമാകാം എന്ന് തോന്നിയാലോ ?

റോയ് കോൺ എന്ന 68 കാരനാണ് അങ്ങനെയൊരു ആഗ്രഹം പൊട്ടിമുളച്ചത്. 5.6 ഇഞ്ചായിരുന്നു റോയിയുടെ ഉയരം. ഇത് കൂട്ടണമെന്ന് തോന്നിയതോടെ റോയ് വിദഗ്ധരെ സമീപിക്കുകയായിരുന്നു. തുടർന്ന് കാലുകൾ നീട്ടുന്ന ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. സങ്കീർണ്ണമായ അസ്ഥി നീട്ടൽ പ്രക്രിയയ്‌ക്ക് ശേഷം ഇപ്പോൾ 5 അടി 9 ഇഞ്ച് ആണ് റോയിയുടെ ഉയരം. 1.2 കോടി രൂപയാണ് ശസ്ത്രക്രിയയ്‌ക്ക് വേണ്ടി ഇയാൾ ചിലവാക്കിയത്.

തന്റെ 60-കളുടെ അവസാനത്തിൽ എന്തുകൊണ്ടാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത് എന്നതിനെക്കുറിച്ച് റോയ് പറഞ്ഞു. ‘എനിക്ക് ഇതൊരു വലിയ പ്രശ്‌നമായിരുന്നില്ല. ചെറുപ്പം മുതൽ ഞാൻ എപ്പോഴും അറിഞ്ഞിരുന്ന, ചെയ്യാൻ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു ഇത്. സമയവും സാഹചര്യവും ലഭിച്ചപ്പോൾ അത് ചെയ്തുവെന്നേയുള്ളൂ. എപ്പോഴും ഉയരം കുറവാണെന്ന് തോന്നാറുണ്ട്. അതുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്” എന്ന് റോയ് പറഞ്ഞു. തന്നേക്കാൾ ഭയം ഭാര്യയ്‌ക്കായിരുന്നുവെന്നും റോയ് പറയുന്നു.

ഇത് അത്രയധികം സങ്കീർണ്ണമായ സംഭവമല്ലെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോ. കെവിൻ ദെബിപർഷാദ് പറയുന്നത്. ശസ്ത്രക്രിയ നടത്താൻ ഒന്നര മണിക്കൂർ മാത്രമേ ആവശ്യമുള്ളൂ. ഒരിഞ്ച് ഉയരം കൂടാൻ 25 ദിവസം മതിയെന്നും മൂന്ന് മാസം കൊണ്ട് മൂന്നിഞ്ച് വർദ്ധിക്കുമെന്നും ഡോക്ടർ പറയുന്നുണ്ട്.

Tags: surgery
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies