എന്തിനാണ് ഇന്ത്യൻ സ്ത്രീകൾ സാരിയേക്കാൾ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നതെന്ന് ജയാ ബച്ചൻ; മറുപടി നൽകി ശ്വേത ബച്ചൻ- Jaya Bachchan, Shweta Bachchan, Indian women, western clothes
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്തിനാണ് ഇന്ത്യൻ സ്ത്രീകൾ സാരിയേക്കാൾ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നതെന്ന് ജയാ ബച്ചൻ; മറുപടി നൽകി ശ്വേത ബച്ചൻ- Jaya Bachchan, Shweta Bachchan, Indian women, western clothes

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 05:19 pm IST
Facebook
Twitter
WhatsAppTelegram

അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ ‘ദ ഹെൽ നവ്യ’ എന്ന പേരിൽ പോഡ്‌കാസ്റ്റ് ആരംഭിച്ചിരുന്നു. ഇപ്പോൾ തന്റെ അമ്മ ശ്വേത ബച്ചനും മുത്തശ്ശി ജയാ ബച്ചനും തമ്മിൽ സംസാരിക്കുന്ന ഒരു വീ‍ഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നവ്യ നവേലി. രക്ഷാകർതൃത്വവും ആധുനിക ബന്ധങ്ങളുമെല്ലാം ഇരുവരുടെയും ചർച്ചാ വിഷയമാകുന്നു. ഇപ്പോൾ, ജയബച്ചന്റെ ചില ചോദ്യവും മകളും കൊച്ചുമകളും നൽകുന്ന ഉത്തരവുമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്ത്യൻ സ്ത്രീകൾ സാരിയേക്കാൾ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നത് എന്തുകൊണ്ടാണെന്നാണ് ജയാ ബച്ചന്റെ ചോദ്യം.

‘എനിക്ക് നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം ചോദിക്കാനുണ്ട്, ഇന്ത്യൻ സ്ത്രീകൾ പാശ്ചാത്യ വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് എന്തു കൊണ്ടാണ്?’ എന്ന് ജയാ ബച്ചൻ ചോദിക്കുമ്പോൾ ‘നടക്കുന്നതിന് എളുപ്പം പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നതാണ്. സ്ത്രീകൾ ഇന്ന് വീട്ടിലിരിക്കുകയല്ലല്ലോ? ജോലി ചെയ്യുന്നവർക്ക് സാരി ഉടുക്കുന്നതിനേക്കാൾ പാന്റും ടീ-ഷർട്ടും അല്ലെങ്കിൽ ഷർട്ടും പാന്റും ധരിക്കുന്നതാണ് എളുപ്പം’ എന്ന് ശ്വേത ബച്ചനും ഉത്തരം നൽകുന്നു.

‘പാശ്ചാത്യ വസ്ത്രങ്ങളെ ഇന്ത്യൻ സ്ത്രീകൾ അം​ഗീകരിച്ചു കഴിഞ്ഞു. അത് ഒരു സ്ത്രീക്ക് പുരുഷശക്തി നൽകുന്നു. എന്നാൽ ഒരു സ്ത്രീയെ സ്ത്രീശക്തിയിൽ കാണാനാണ് തന്റെയും ആ​ഗ്രഹം. എന്നാൽ കാലം മാറിയപ്പോൾ സൗകര്യാർത്ഥം പാന്റും ഷർട്ടും ധരിക്കാൻ തുടങ്ങി. വ്യാവസായിക വിപ്ലവത്തോടെ, എല്ലാ പുരുഷന്മാരും യുദ്ധത്തിന് പോകുകയും സ്ത്രീകൾ ഫാക്ടറികളിൽ ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തതോടെയാണ് പരമ്പരാ​ഗത വസ്ത്രങ്ങൾ ഉപേക്ഷിച്ച് സ്ത്രീകൾ പാന്റ് ധരിക്കേണ്ടി വന്നതെന്നും അതല്ലെങ്കിൽ ഭാരമേറിയ ജോലികൾ ചെയ്യാൻ സാധിക്കുമായിരുന്നില്ല’ എന്നും ശ്വേത ബച്ചൻ പറയുന്നു.

Tags: Jaya Bachchanindian women
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies