120 ഓളം അഗ്രഹാരങ്ങൾ പൊളിച്ച് ഫ്ളൈ ഓവർ; സർക്കാർ നീക്കത്തിനെതിരെ ഇന്ന് പൈതൃക മതിൽ തീർത്ത് പ്രതിഷേധിക്കാനൊരുങ്ങി കേരള ബ്രാഹ്മണ സഭ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

120 ഓളം അഗ്രഹാരങ്ങൾ പൊളിച്ച് ഫ്ളൈ ഓവർ; സർക്കാർ നീക്കത്തിനെതിരെ ഇന്ന് പൈതൃക മതിൽ തീർത്ത് പ്രതിഷേധിക്കാനൊരുങ്ങി കേരള ബ്രാഹ്മണ സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 06:41 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങൾ പൊളിച്ച് ഫ്ളൈ ഓവർ പണിയാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരള ബ്രാഹ്മണ സഭയുടെ നേതൃത്വത്തിൽ ഇന്ന് അട്ടക്കുളങ്ങര മുതൽ ശ്രീവരാഹം വരെ പൈതൃക മതിൽ തീർത്ത് പ്രതിഷേധിക്കും.

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന പേരിലാണ് അട്ടക്കുളങ്ങര മുതലുള്ള ഭാഗത്ത് ഫ്ളൈ ഓവർ പണിയാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിന്റെ മറവിൽ പുരാവസ്തു വകുപ്പ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ അഗ്രഹാരങ്ങൾ പൊളിക്കാനാണ് സർക്കാർ ശ്രമമെന്നാണ് ആക്ഷേപം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. തുടർന്ന് രാവിലെ 9 മണിക്കാണ് കേരള ബ്രാഹ്മണ സഭയുടെ നേതൃത്വത്തിൽ അട്ടക്കുളങ്ങര മുതൽ ശ്രീവരാഹം വരെ പൈതൃക മതിൽ തീർത്ത് പ്രതിഷേധം നടക്കുക.

ഫ്‌ളൈ ഓവർ പണിയുന്നതിനായി ബ്രാഹ്മണ സമൂഹത്തിന്റെ 120 ഓളം അഗ്രഹാരങ്ങൾ പൊളിച്ചു നീക്കാനാണ് സർക്കാർ പദ്ധതി. ഒരു സെന്റിലും അര സെന്റിലും നിൽക്കുന്ന അഗ്രഹാരങ്ങളിൽ നിന്ന് 11.8 മീറ്റർ വീതം ഏറ്റെടുക്കാനാണ് നീക്കം. ആ സാഹചര്യത്തിൽ ഇന്ന് നടക്കാനിരിക്കുന്ന പ്രതിഷേധത്തിന് അഗ്രഹാര സംരക്ഷണ സമിതിയും റസിഡൻസ് അസോസിയേഷനും പിന്തുണ നൽകും. ഫ്‌ളൈ ഓവർ നിർമ്മാണവുമായി സർക്കാർ മുന്നോട്ട് നീങ്ങിയാൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് അഗ്രഹാര നിവാസികളുടെ തീരുമാനം.

Tags: padmanabhaswamy temple
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies