മൻമോഹൻ സിംഗ് ഒരു രാഷ്ട്രീയക്കാരനായിരുന്നില്ല, അദ്ദേഹം സമയവും ഊർജ്ജവും ചിലവഴിച്ചില്ല; തുറന്നടിച്ച് പി ചിദംബരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൻമോഹൻ സിംഗ് ഒരു രാഷ്‌ട്രീയക്കാരനായിരുന്നില്ല, അദ്ദേഹം സമയവും ഊർജ്ജവും ചിലവഴിച്ചില്ല; തുറന്നടിച്ച് പി ചിദംബരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 08:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ യുപിഎ സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരം. രാജ്യത്തെ രാഷ്‌ട്രീയ മാറ്റങ്ങൾ ശരിയായി മനസിലാക്കുന്നതിൽ മുൻ സർക്കാരും കോൺഗ്രസ് പാർട്ടിയും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം യുപിഎ സർക്കാരിന്റെ നേതൃത്വത്തിൽ ശരിയായി നിക്ഷേപം നടത്താൻ സാധിച്ചില്ലെന്നും, മാറ്റങ്ങളും പുതുമയും കൊണ്ടുവരാൻ വിദ്യാഭ്യാസവും അനുഭവപരിചയവും പുത്തൻ ആശയങ്ങളമുള്ള യുവാക്കളെ ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഒരു അരാഷ്‌ട്രീയക്കാരനായിരുന്നു.രാഷ്‌ട്രീയത്തിൽ അധികം സമയവും ഊർജവും ചെലവഴിച്ചില്ല, അത് പാർട്ടിക്ക് വിട്ടുകൊടുത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടാമത് അധികാത്തിലെത്തിയപ്പോൾ പുതിയ ആശയങ്ങൾ ഉള്ള ഒരുപാട് യുവാക്കളെ അദ്ദേഹം കൂടെ കൂട്ടാത്തത് വലിയ തെറ്റായിരുന്നുവെന്ന് പി ചിദംബരം പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തോട് കോൺഗ്രസും മുൻ സർക്കാരും കുറച്ചധികം താൽപ്പര്യത്തോടെ പെരുമാറുകയാണെന്ന് ഹിന്ദുക്കൾക്ക് തേന്നിയിട്ടുണ്ടാവാം. എന്നാൽ യഥാർത്ഥത്തിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നത് ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളുടെ കടമയാണെന്ന് മുൻ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

യുകെയിലും യുഎസിലും ഇന്ത്യക്കാരും ഹിന്ദുക്കളും ന്യൂനപക്ഷമാണ്. ഇവിടങ്ങളിൽ ഒരു ഹിന്ദുവിന് പ്രശ്‌നം നേരിട്ടാൽ സംരക്ഷിക്കേണ്ടത് ക്രിസ്ത്യൻ ഭൂരിപക്ഷത്തിന്റെ കടമയാണ്. അതുപോലെ, ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തെ സംരക്ഷിക്കേണ്ടത് ബംഗ്ലാദേശ് സർക്കാരിന്റെയും പാകിസ്താൻ സർക്കാരിന്റെയും കടമയാണ്. മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ജൈനർ, പാഴ്സികൾ, ബുദ്ധമതക്കാർ, ജൂതന്മാർ എന്നിവരെ സംരക്ഷിക്കാൻ ഇന്ത്യയിലെ ഭൂരിപക്ഷത്തിന് കടമയുണ്ടെന്നായിരുന്നു പി ചിദംബരത്തിന്റെ പരാമർശം.

Tags: P Chidambaram
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies