3000 വർഷമായി യൂറോപ്യൻമാർ ചെയ്ത് കൂട്ടിയ തെറ്റുകൾക്ക് മാപ്പ് പറഞ്ഞേ തീരു; വിമർശനങ്ങൾക്ക് മറുപടിയുമായി ഫിഫ പ്രസിഡന്റ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

3000 വർഷമായി യൂറോപ്യൻമാർ ചെയ്ത് കൂട്ടിയ തെറ്റുകൾക്ക് മാപ്പ് പറഞ്ഞേ തീരു; വിമർശനങ്ങൾക്ക് മറുപടിയുമായി ഫിഫ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 12:31 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഖത്തറിലെ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിലെ നിയന്ത്രണങ്ങളെ കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ.3,000 വർഷമായി യൂറോപ്യൻമാർ ചെയ്ത് കൂട്ടിയ തെറ്റുകൾക്ക് മാപ്പ് പറഞ്ഞേ തീരുവെന്നും തനിക്ക് ഖത്തറിനെ ഒരു തരത്തിലും സംരക്ഷിക്കേണ്ടതില്ല, അവർക്ക് സ്വയം പ്രതിരോധിക്കാനറിയാമെന്നും അദ്ദേഹം പറഞ്ഞു.

‘യൂറോപ്യൻ രാജ്യങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന ധാർമിക പാഠം വെറും ഏകപക്ഷീയമായ കാപട്യമാണ്. നിങ്ങൾക്ക് ജീവിതത്തിന്റെ പാഠങ്ങളൊന്നും നൽകാൻ ഞാനുദ്ദേശിക്കുന്നില്ല. പക്ഷേ ഇവിടെ നടക്കുന്നത് കടുത്ത അനീതിയാണ്. പാശ്ചാത്യ ലോകത്ത് നിന്ന് പല പാഠങ്ങളും പഠിക്കാൻ ചില യൂറോപ്യൻ രാജ്യങ്ങൾ ഞങ്ങളോട് പറയുന്നുണ്ട്. ഞാനൊരു യൂറോപ്യൻ ആണ്. കഴിഞ്ഞ 3,000 വർഷമായി യൂറോപ്യന്മാർ ചെയ്ത തെറ്റുകൾക്ക്, ധാർമികത പഠിപ്പിക്കുന്നതിന് മുൻപ് അടുത്ത 3,000 വർഷത്തേക്ക് ക്ഷമ ചോദിക്കണമെന്നായിരുന്നു’ ഫിഫ പ്രസിഡന്റിന്റെ പരാമർശം.

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നൽകില്ലെന്ന കാര്യത്തിലും അദ്ദേഹം വിശദീകരണം നൽകിയിരുന്നു. മൂന്ന് മണിക്കൂർ ബിയർ കുടിച്ചില്ലെങ്കിലും നിങ്ങൾ ജീവിക്കുമെന്നാണ് ഫിഫ പ്രസിഡന്റ് ഇന്നലെ പറഞ്ഞത്. ഫ്രാൻസിലെയും സ്‌പെയിനിലെയും സ്‌കോട്ട്‌ലൻഡിലെയും സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിക്കുന്നതിന് ഒരു കാരണമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

More Gulf News

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies