ഇഞ്ചോടിഞ്ച് പോരാട്ടവുമായി വെയ്ൽസും യുഎസ്എയും; ഖത്തർ ലോകകപ്പിൽ ആദ്യ സമനില
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇഞ്ചോടിഞ്ച് പോരാട്ടവുമായി വെയ്ൽസും യുഎസ്എയും; ഖത്തർ ലോകകപ്പിൽ ആദ്യ സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 07:07 am IST
Facebook
Twitter
WhatsAppTelegram

ഖത്തർ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ നടന്ന യുഎസ്എ-വെയ്ൽ മത്സരം സമനിലയിൽ. ആദ്യ പകുതിയിൽ ടിം വിയ നേടിയ ഗോളിലൂടെ മുന്നിലെത്തിയ യുഎസ്എയെ, 82ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഗാരത് ബെയ്ൽ നേടിയ ഗോളിലൂടെ വെയ്ൽസ് സമനില പിടിക്കുകയായിരുന്നു. 36ാം മിനിട്ടിലായിരുന്നു ടിം വിയയുടെ ഗോൾ. ഖത്തർ ലോകകപ്പിലെ ആദ്യ സമനിലയാണിത്. ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ബിയിൽ മുന്നിൽ.

മത്സരത്തിന്റെ തുടക്കം മുതൽ പന്തിന്മേലുണ്ടായിരുന്ന ആധിപത്യം യുഎസ്എ ആദ്യ പകുതിയിലുടനീളം തുടർന്നു. വെയ്ൽസ് താരങ്ങൾ ആദ്യ പകുതിയിൽ പന്ത് കിട്ടാതെ വലയുന്ന കാഴ്ച ആരാധകരിൽ നിരാശ പടർത്തി. ലെഫ്റ്റ് ബാക്ക് ആന്റണി റോബിൻസന്റെ പ്രകടനം വെയ്ൽസ് താരങ്ങൾക്ക് കനത്ത ഭീഷണിയായിരുന്നു. രണ്ടാം പകുതിയിലാണ് വെയ്ൽസ് മത്സരത്തിലേക്ക് തിരിച്ച് വന്നത്. ഇതോടെ മത്സരം കൂടുതൽ ആവേശകരമായി. ഈ തിരിച്ചുവരവിന്റെ തുടർച്ചയായിരുന്നു അവർ നേടിയ സമനില ഗോൾ. ആദ്യ പകുതിയിൽ തന്നെ നാല് മഞ്ഞക്കാർഡുകളാണ് റഫറി പുറത്തെടുത്തത്. ഇരു ടീമുകളിലേയും താരങ്ങൾക്ക് രണ്ട് വീതം മഞ്ഞക്കാർഡ് ലഭിച്ചു.

64 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വെയ്ൽസ് ലോകകപ്പ് മത്സരം കളിക്കാനിറങ്ങുന്നത്യ 2014ലാണ് യുഎസ് അവസാനമായി ലോകകപ്പ് മത്സരത്തിനിറങ്ങിയത്. വെയ്ൽസിനെതിരായ മത്സരത്തിൽ യുഎസ്സിനാണ് വിജയസാധ്യത കൽപ്പിച്ചിരുന്നത്. 1958ലാണ് വെയ്ൽസ് ഇതിന് മുൻപ് ലോകകപ്പ് കളിച്ചത്.

Tags: worldcup 2022FIFA 2022
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies