ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടോ? നിസ്സാരമായി കാണരുത്; പരിഹാര മാർഗങ്ങളിതാ- Itching Problem
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടോ? നിസ്സാരമായി കാണരുത്; പരിഹാര മാർഗങ്ങളിതാ- Itching Problem

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 07:05 pm IST
FacebookTwitterWhatsAppTelegram

പലപ്പോഴും നമ്മളെ ബുദ്ധിമുട്ടിക്കുന്ന ഒരു അനുഭവമാണ് ചൊറിച്ചിൽ. ചില രോഗലക്ഷണങ്ങളുടെ ഭാഗമായും അലർജികളുടെ ഭാഗമായും ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. സാധാരണ അലർജിയുടെ ഭാഗമായി ഉണ്ടാകുന്ന ചൊറിച്ചിൽ അലർജിക്ക് കാരണമായ വസ്തുവുമായുള്ള സമ്പർക്കം ഒഴിവാക്കിയാൽ തനിയെ ഇല്ലാതാകും. എന്നാൽ നീണ്ടു നിൽക്കുന്ന ചൊറിച്ചിൽ സൂക്ഷിക്കണം. അത് ഒരുപക്ഷേ പല മാരക അസുഖങ്ങളുടെയും ലക്ഷണമാകാം.

പാൻക്രിയാസിനെ ബാധിക്കുന്ന അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നാണ് ചൊറിച്ചിൽ. മഞ്ഞപ്പിത്തമുള്ളവർക്കും ചില ഘട്ടങ്ങളിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്.

ചൊറിച്ചിലിൽ നിന്നും എങ്ങനെ രക്ഷ നേടാം?
1. ശരീരപ്രകൃതി അനുസരിച്ച്, ചൂട് വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കുളിക്കുക.
2. ചർമ്മത്തിൽ ഈർപ്പം കാത്ത് സൂക്ഷിക്കുക. ഇതിനായി പതിവായി ധാരാളം വെള്ളം കുടിക്കുക.
3. അലർജിക്ക് കാരണമാകുന്ന വസ്തുക്കൾ കണ്ടെത്തി അവയുമായുള്ള സമ്പർക്കം ഒഴിവാക്കുക.
4. മൃദുവായ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക.

പൊടിക്കൈകൾ പരീക്ഷിച്ചിട്ടും ചൊറിച്ചിൽ വിട്ടുമാറുന്നില്ലെങ്കിൽ മാന്തി സമയം കളയാതെ എത്രയും വേഗം ഒരു ചർമ്മരോഗ വിദഗ്ധനെ സമീപിക്കുക. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ചികിത്സയും ആവശ്യമെങ്കിൽ മെഡിക്കൽ പരിശോധനകളും നടത്തുക.

Tags: itching
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies