കല്ലറയിൽ നിന്നും പുറത്തേയ്ക്ക് നീണ്ടു വന്ന മുടി; കാഴ്ച കണ്ട് ഭയന്നു വിറച്ച് യുവാവ്; പങ്കുവച്ചത് ഞെട്ടിക്കുന്ന വീഡിയോ- hair poking out of 100-year-old grave
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കല്ലറയിൽ നിന്നും പുറത്തേയ്‌ക്ക് നീണ്ടു വന്ന മുടി; കാഴ്ച കണ്ട് ഭയന്നു വിറച്ച് യുവാവ്; പങ്കുവച്ചത് ഞെട്ടിക്കുന്ന വീഡിയോ- hair poking out of 100-year-old grave

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 03:26 pm IST
FacebookTwitterWhatsAppTelegram

സെമിത്തേരി സന്ദർശിക്കുമ്പോൾ തന്നെ നമുക്ക് ചെറിയ ഭയം ഉണ്ടാവും. അപ്പോൾ അവിടുത്തെ കല്ലറകളിൽ എന്തെങ്കിലും ചലനം സംഭവിച്ചാലോ? ഉറപ്പായും നമ്മൾ ഭയന്ന് വിറയ്‌ക്കും. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ശവക്കല്ലറയിൽ നിന്നും മുടി നീണ്ടു വരുന്നതു കണ്ട് ഭയന്ന ഒരാൾ എടുത്ത വീഡിയോയാണിത്. സംഭവം സൃഷ്ടിച്ചെടുത്ത ഒന്നല്ല, യഥാർത്ഥത്തിൽ ഉണ്ടായതാണ്. ജോയൽ മോറിസൺ എന്ന വ്യക്തിയാണ് ടിക് ടോകിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

2021-ൽ പങ്കുവെച്ച ടിക്ടോക് വീഡിയോയ്‌ക്ക് 1.5 മില്ല്യൺ കാഴ്ചക്കാരിലധികം ലഭിച്ചു. കല്ലറയിൽ നിന്നും മുടി വളർന്നു വരുന്ന കാഴ്ച കണ്ടപ്പോൾ ആദ്യം ഭയന്ന് വിറച്ചു പോയി എന്ന് ജോയൽ പറയുന്നു. സാക്രമെന്റോയിലെ സെന്റ് ജോസഫ് കാത്തലിക് സെമിത്തേരിയിൽ വച്ചാണ് ജോയൽ ഭയപ്പെടുത്തുന്ന ഈ കാഴ്ച കണ്ടത്. കല്ലറയിൽ നിന്നും കുറച്ച് മുടി കല്ലറയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്നു.

ആദ്യം ഇതെന്താണെന്ന് ജോയലിന് മനസ്സിലായില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ കല്ലറയുടെ ഇടയിൽ നിന്നും മുടി നീണ്ടു വരുന്നത് കണ്ടു. 100 വർഷമെങ്കിലും പഴക്കമുണ്ട് ഈ കല്ലറയ്‌ക്ക്. കാലപ്പഴക്കം കൊണ്ട് കല്ലറയ്‌ക്ക് വിള്ളലുകളും പൊട്ടലുകളും ഉണ്ട്. ആദ്യമുണ്ടായ ഭയവും ഞെട്ടലും മാറിയപ്പോൾ മരിച്ചവരുടെ കുടുംബത്തെ കുറിച്ചാണ് ജോയൽ ഓർത്തത്. കല്ലറകൾ നല്ലപോലെ പരിപാലിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. മരിച്ചവരും അവരുടെ കുടുംബവും അവഹേളിക്കപ്പെടുകയാണെന്നും ജോയൽ പറഞ്ഞു.

വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക

അതേസമയം വീഡിയോ പലരെയും ഭയപ്പെടുത്തിയിട്ടുണ്ട്. എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് പലരും തേടുന്നു. വലിയ മഴയും വെള്ളപ്പൊക്കവും ഉണ്ടായാൽ ഇത് സംഭവിക്കുമെന്നും ശവശരീരം വരെ ഇങ്ങനെ പൊങ്ങിവരും എന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, അടുത്ത് നിൽക്കുന്ന മരത്തിന്റെ വേര് കല്ലറയിലേക്ക് വളർന്നിറങ്ങിയെന്നും കല്ലറയ്‌ക്ക് വിള്ളൽ സംഭവിച്ചുവെന്നും ജോയൽ പറയുന്നു. വിള്ളലിലൂടെ അണ്ണാനെ പോലുള്ള ജീവികൾ അകത്തോട്ട് കയറി മുടിയിൽ കൂടു വെയ്‌ക്കാൻ ശ്രമിച്ചതാവാം എന്നാണ് ജോയലിന്റെ പക്ഷം.

ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies