യൂണിസെഫും ദേശീയ ചലച്ചിത്ര വികസന കോർപറേഷനും കൈകോർക്കുന്നു; ഇനി മുതൽ ഗോവയിൽ ബാലാവകാശ വിഷയങ്ങൾ പ്രമേയമാക്കുന്ന ചിത്രങ്ങളും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂണിസെഫും ദേശീയ ചലച്ചിത്ര വികസന കോർപറേഷനും കൈകോർക്കുന്നു; ഇനി മുതൽ ഗോവയിൽ ബാലാവകാശ വിഷയങ്ങൾ പ്രമേയമാക്കുന്ന ചിത്രങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 06:17 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ഗോവ ചലിച്ചിത്ര മേളയിൽ കൈകോർത്ത് യൂണിസെഫും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും. ആഗോളതലത്തിൽ ബാലാവകാശം സംരക്ഷിക്കുന്ന വിഷയങ്ങൾ പ്രമേയമാക്കുന്ന ചിത്രങ്ങളാണ് ഇത്തവണ മുതൽ പ്രത്യേകമായി പ്രദർശിപ്പിക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ ബാലാവകാശ സംരക്ഷണ വിഭാഗമായ യൂണിസെഫാണ് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി കൈകോർക്കുന്നത്. ആറ് ചലച്ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുക.

ഇരുസംഘടനകളും സംയുക്തമായി വിവിധ ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും ഇത്തവണ മുതൽ പ്രദർശിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ഗോവ ചലച്ചിത്രോത്സവ സമ്മേളന വേദിയിൽ കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യൂണിസെഫ് പ്രതിനിധി ക്ലാപ് അടിച്ചാണ് കുട്ടികളുടെ പ്രശ്‌നങ്ങൾ പ്രമേയമാക്കുന്ന ചലച്ചിത്ര പ്രദർശന ത്തിന് തുടക്കം കുറിച്ചത്. ചടങ്ങിൽ യൂണിസെഫിനായി കമ്യൂണിക്കേഷൻ വിഭാഗം ഇന്ത്യൻ മേഖലാ മേധാവി സാഫ്രിൻ ചൗദ്ധരി പങ്കെടുത്തു.

കുട്ടികളുടെ ചലച്ചിത്രങ്ങൾ ചർച്ചചെയ്യുന്നത് ആഴമേറിയ സാമൂഹ്യവിഷയങ്ങളാണെന്ന് ചർച്ചയിൽ പങ്കെടുത്ത സിനിമാ വിദഗ്ധർ പറഞ്ഞു. മുഖ്യധാര സിനിമാ പ്രേക്ഷകർ അത്തരം സിനിമകളും കണ്ടുവിലയിരുത്തണമെന്നും സിനിമാ വിദഗ്ധർ പറഞ്ഞു. യുവതലമുറ യിൽപ്പെട്ടവരെ പ്രോത്സാഹിപ്പിക്കാനായി 53 മണിക്കൂർ സിനിമാ ചലഞ്ച് എന്ന മത്സരവും ഇത്തവണ സംഘടിപ്പിച്ചതായി സംഘാടകർ അറിയിച്ചു.

Tags: anurag takur
Share
Tweet
SendShare

More News from this section

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

Latest News

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies