കുറച്ചെങ്കിലും ആത്മാഭിമാനം ഉണ്ടാകണം, പിന്നെ ആത്മസ്നേഹവും; അല്ലാതെ സ്വയം അപമാനിതനാകാനും വിഡ്ഢിയാകാനും ശ്രമിക്കരുത്; ഇൻസ്റ്റഗ്രാമിൽ ചാണക പീസ് വേണോയെന്ന് ചോദിച്ച 'മാന്യനെ' കണ്ടംവഴി ഓടിച്ച് അഹാന കൃഷ്ണകുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുറച്ചെങ്കിലും ആത്മാഭിമാനം ഉണ്ടാകണം, പിന്നെ ആത്മസ്നേഹവും; അല്ലാതെ സ്വയം അപമാനിതനാകാനും വിഡ്ഢിയാകാനും ശ്രമിക്കരുത്; ഇൻസ്റ്റഗ്രാമിൽ ചാണക പീസ് വേണോയെന്ന് ചോദിച്ച ‘മാന്യനെ’ കണ്ടംവഴി ഓടിച്ച് അഹാന കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 10:27 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഇൻസ്റ്റഗ്രാമിൽ ചാണക പീസ് വേണോ എന്ന് ചോദിച്ച മാന്യനെ കണ്ടംവഴി ഓടിച്ച് അഹാന കൃഷ്ണകുമാർ. കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിന് താഴെ ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നുമെത്തിയ കമന്റിനായിരുന്നു താരത്തിന്റെ കുറിക്കുകൊള്ളുന്ന മറുപടി. കമന്റിന്റെയും മറുപടിയുടെയും സ്‌ക്രീൻ ഷോട്ടുകൾ ഇൻസ്റ്റയിലും ഫേസ്ബുക്കിലും വൈറൽ ആണ്.

‘രണ്ട് ചാണക പീസ് തരട്ടെ’ എന്നായിരുന്നു ചോദ്യം. സാധാരണ ഞാൻ നിങ്ങളെപ്പോലുളളവരെ ബ്ലോക്ക് ചെയ്യുകയാണ് പതിവെന്ന് പറഞ്ഞായിരുന്നു അഹാനയുടെ മറുപടിയുടെ തുടക്കം. പക്ഷെ ഒരു മാറ്റത്തിന് വേണ്ടി നിങ്ങളോട് ഞാൻ ഒരു കാര്യം പറയുകയാണ്. ഒരു മനുഷ്യൻ എന്ന നിലയിൽ ഒരാൾക്ക് കുറച്ചെങ്കിലും ആത്മാഭിമാനം ഉണ്ടാകണം. പിന്നെ സ്വയം സ്നേഹവും. അല്ലാതെ ഇത്തരം അപ്രസക്തമായ, അർത്ഥശൂന്യമായ കാര്യങ്ങൾ പറഞ്ഞ് സ്വയം അപമാനിതനാകാനും വിഡ്ഢിയാകാനും ശ്രമിക്കരുത് .പ്രത്യേകിച്ച് പൊതു ഇടങ്ങളിൽ എന്നായിരുന്നു അഹാനയുടെ ഉപദേശം.

കമന്റിനെ പിന്തുണച്ച് ധാരാളം പേരും രംഗത്തെത്തി. അറുപതോളം മറുപടികളാണ് താരത്തിന്റെ മറുപടിയെ പിന്തുണച്ച് ലഭിച്ചത്. അധികവും അഹാനയ്‌ക്ക് ഫുൾ സപ്പോർട്ട് ഉറപ്പ് നൽകുന്ന കമന്റുകളായിരുന്നു. ഇത്തരം അധിക്ഷേപങ്ങളിലൂടെ നിങ്ങൾ ആരെയാണോ അധിക്ഷേപിക്കാൻ ശ്രമിച്ചത് അവർക്ക് അത് വിഷയമല്ലെങ്കിൽ വിവര ദോഷിയാകുന്നത് താങ്കളാണ് എന്ന് കമന്റിട്ട ആളെ ഉപദേശിച്ചവരും ഉണ്ട്.

അഹാനയുടെ പിതാവും നടനുമായ കൃഷ്ണകുമാർ ബിജെപി നേതാവാണ്. ഇതിന്റെ പേരിൽ മുൻപും അഹാനയെ സൈബറിടങ്ങളിൽ അധിക്ഷേപിക്കാനും മോശം കമന്റുകളിലൂടെ ആക്ഷേപിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്.

 

Tags: ahana krishna
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies