അഗ്നിവീറുകളെ അധിക്ഷേപിച്ച് എസ്പി; രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും അഗ്നിവീറാകാൻ തുനിയില്ലെന്ന് അഖിലേഷ് യാദവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിവീറുകളെ അധിക്ഷേപിച്ച് എസ്പി; രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും അഗ്നിവീറാകാൻ തുനിയില്ലെന്ന് അഖിലേഷ് യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 10:35 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അഗ്നിവീറാകാൻ പരിശ്രമിക്കുന്നവരെ തരംതാഴ്‌ത്തി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും അഗ്നിവീറാകാൻ തുനിയില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. മെയിൻപുരിയിൽ സംഘടിപ്പിച്ച വിമുക്തഭടന്മാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസംബർ അഞ്ചിന് മെയിൻപുരിയിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അഖിലേഷ് യാജവിന്റെ ഭാര്യ ഡിംപിൾ യാദവാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വിമുക്തഭടൻമാരുടെ പിന്തുണ തേടി സംസാരിക്കവെയാണ് എസ്പി അദ്ധ്യക്ഷൻ അഗ്നിവീറുകളെ അധിക്ഷേപിച്ചത്.

രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും അഗ്നിവീറാകാൻ പരിശ്രമിക്കില്ല. ഈ പദ്ധതിയിലൂടെ ബജറ്റ് ലാഭിക്കുകയാണെന്ന് സർക്കാർ പറയുന്നു. പക്ഷെ ഈ രീതിയിൽ പോയാൽ രാജ്യം പോലും നിലനിൽക്കുമെന്ന് തോന്നുന്നില്ല. പിന്നെ ബജറ്റ് എങ്ങനെ നിലനിൽക്കുമെന്നും എസ്പി അദ്ധ്യക്ഷൻ ചോദിച്ചു. എസ്പി പ്രവർത്തകർ കഠിനാധ്വാനം ചെയ്യുന്നുണ്ട്. നിങ്ങൾ ഞങ്ങളെ പിന്തുണച്ചാൽ ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടാകില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

സമാജ്‌വാദി പാർട്ടിയുടെ കുത്തക മണ്ഡലമാണ് മെയിൻപുരി സീറ്റ്. പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ നിര്യാണത്തോടെയാണ് മെയിൻപുരിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബർ 10നായിരുന്നു മുലായം അന്തരിച്ചത്. ഡിസംബർ അഞ്ചിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ശേഷം വോട്ടെടുപ്പ് ഫലം ഡിസംബർ എട്ടിന് പ്രഖ്യാപിക്കുന്നതാണ്.

Tags: spAkhilesh Yadav
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies