കാനറികളുടെ കളത്തിലിറക്കം ഇന്ന്;പോർച്ചുഗലിനും ഉറുഗ്വേയ്ക്കും കാമറൂണിനും ഇന്ന് ആദ്യ പോരാട്ടം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാനറികളുടെ കളത്തിലിറക്കം ഇന്ന്;പോർച്ചുഗലിനും ഉറുഗ്വേയ്‌ക്കും കാമറൂണിനും ഇന്ന് ആദ്യ പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 02:23 pm IST
Facebook
Twitter
WhatsAppTelegram

ദോഹ:ലോകകപ്പ് ഫുട്‌ബോളിൽ കരുത്തന്മാർക്ക് കാലിടറുമ്പോൾ ആദ്യ വരവറിയിക്കാൻ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങുന്നു. കുറഞ്ഞത് ക്വാർട്ടർ മാത്രം പ്രതീക്ഷിക്കുന്ന ഉറുഗ്വേയും 1990 ന് ശേഷം വീണ്ടും കറുത്തകുതിരകളാകാൻ കാമറൂണും ഇന്നിറങ്ങുകയാണ്.

എതിരാളികളും ഒട്ടും മോശക്കാരല്ലെന്നതാണ് ഇന്നത്തെ നാല് കളികളുടേയും പട്ടിക തെളിയിക്കുന്നത്. അർജ്ജന്റീനയും ജർമ്മനിയും ഏഷ്യൻ ടീമുകൾക്ക് മുന്നിൽ മുട്ടുമടക്കിയതോടെ ഇന്നും അത്തരം അട്ടിമറികൾക്കായി ആരാധകർ കണ്ണും കാതും തുറന്നിരിക്കുകയാണ്.

ലാറ്റിനമേരിക്കൻ സാംബ താളവുമായി ബ്രസീൽ വരുമ്പോൾ യൂറോപ്പിലെ കരുത്തരായ 21-ാം റാങ്കുകാരായ സെർബിയയാണ് എതിരാളികൾ. പോർച്ചുഗലിന്റെ എതിരാളികൾ ആഫ്രിക്കൻ കരുത്തരായ ഘാനയാണ്. കാമറൂണിനെ ഗ്രൂപ്പിൽ തന്നെ തളച്ചിടാൻ സ്വിറ്റ്‌സർലൻഡാണ് കളത്തിലിറങ്ങുന്നത്. ഉറുഗ്വേയ്‌ക്കെതിരെ ഏഷ്യൻ വെല്ലുവിളിയുമായി ദക്ഷിണ കൊറിയ ഇന്ന് ഇറങ്ങുകയാണ്.

ആദ്യ മത്സരം ഇന്ത്യൻ സമയം 3.30ന് സ്വിസ്-കാമറൂൺ പോരാട്ടമാണ്. വൈകിട്ട് 6.30നാണ് ഉറുഗ്വേ-ദക്ഷിണ കൊറിയ പോരാട്ടം. രാത്രി 9.30ന് പോർച്ചുഗലും-ഘാനയും ഏറ്റുമുട്ടുമ്പോൾ ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ-സെർബിയ പോരാട്ടം രാത്രി 12.30നാണ്.

Tags: south koreaFIFA2022
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies