വില കൂട്ടി വോൾവോ; XC40 റീചാർജിന് ഈ ദിവസം മുതൽ ഇന്ത്യയിൽ വില കൂടും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വില കൂട്ടി വോൾവോ; XC40 റീചാർജിന് ഈ ദിവസം മുതൽ ഇന്ത്യയിൽ വില കൂടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 03:52 pm IST
Facebook
Twitter
WhatsAppTelegram

കാറുകൾക്ക് വില വർദ്ധിക്കാനൊരുങ്ങി സ്വീഡിഷ് കാർ നിർമ്മാതാതാക്കളായ വോൾവോ. ആഗോള പണപ്പെരുപ്പവും നിർമ്മാണ ചിലവുകളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തങ്ങളുടെ വാഹനങ്ങൾക്ക് വില കൂട്ടേണ്ടി വന്നതെന്ന്‌ വോൾവോ കാർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്ര പറഞ്ഞു. തിരഞ്ഞെടുത്ത മോഡലുകളിൽ 2022 നവംബർ 25 മുതൽ വർദ്ധനവ് പ്രാബല്യത്തിൽ വരുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

S90 പെട്രോൾ മൈൽഡ്-ഹൈബ്രിഡ്, XC40 പെട്രോൾ മൈൽഡ്-ഹൈബ്രിഡ് എന്നിവയുടെ വില മാറ്റമില്ലാതെ തുടരും. നവംബർ 24 വരെ കാറുകൾ ബുക്ക് ചെയ്തവർക്ക് വില വർദ്ധന ബാധിക്കില്ല എന്നും വോൾവോ വ്യക്തമാക്കി. XC40 റീചാർജ് പ്യുവർ ഇലക്ട്രിക് എസ്‍യുവി, XC90 എസ്‍യുവി, XC40 പെട്രോൾ മോഡൽ, ആഡംബര സെഡാൻ S90 എന്നിവയാണ് നിലവിൽ ഇന്ത്യയിൽ കമ്പനി വിൽക്കുന്നത്. XC40 റീചാർജ് കൂടാതെ, മറ്റെല്ലാ മോഡലുകളും പെട്രോൾ മൈൽഡ്-ഹൈഗ്രിഡ് പവർട്രെയിനുമായി വരുന്നു.

അതേസമയം, പ്രാദേശികമായി അസംബിൾ ചെയ്ത ഇലക്ട്രിക് ആഡംബര എസ്‌യുവി വിൽക്കുന്ന ആദ്യ കാർ നിർമ്മാതാവായി വോൾവോ കാർ ഇന്ത്യ മാറി. XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്ത ആദ്യത്തെ പൂർണ്ണ വൈദ്യുത ആഡംബര എസ്‌യുവിയാണ്. 2030-ഓടെ ഓൾ-ഇലക്‌ട്രിക് കമ്പനിയാകാനുള്ള വോൾവോയുടെ യാത്രയിലെ ഒരു പ്രധാന ചുവടുവെയ്പ്പാണ് ഇത്. ബെംഗളൂരുവിനടുത്ത് ഹോസ്‌കോട്ടിലുള്ള വോൾവോ കാർ ഇന്ത്യയുടെ പ്ലാന്റിലാണ് ഇത് അസംബിൾ ചെയ്തിരിക്കുന്നത്.

Tags: volvo
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies