ആയോധന കലയിലെ ഇതിഹാസം ബ്രൂസ് ലീയുടെ മരണകാരണം എന്ത്? 49 വർഷങ്ങൾക്ക് ശേഷം പുതിയ കണ്ടെത്തൽ- Reason for Bruce Lee's Death
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആയോധന കലയിലെ ഇതിഹാസം ബ്രൂസ് ലീയുടെ മരണകാരണം എന്ത്? 49 വർഷങ്ങൾക്ക് ശേഷം പുതിയ കണ്ടെത്തൽ- Reason for Bruce Lee’s Death

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 04:32 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: 1973ലായിരുന്നു ആയോധന കലയിലെ ഇതിഹാസം ബ്രൂസ് ലീയുടെ മരണം. മുപ്പത്തിരണ്ടാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ അന്ത്യം. അദ്ദേഹത്തിന്റെ മരണകാരണം ഇന്നും തർക്ക വിഷയമാണ്. ഈ സാഹചര്യത്തിൽ, സാങ്കേതികമായി ശരിയായേക്കാവുന്ന പുതിയ കണ്ടെത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു സംഘം ആരോഗ്യ വിദഗ്ധർ.

മരിക്കുന്ന സമയത്ത് ബ്രൂസ് ലീയുടെ ശരീരത്തിൽ മുറിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് അക്കാലത്ത് ആരോഗ്യ വിദഗ്ധർ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ തലച്ചോറ് വീങ്ങിയുരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

എക്വാജെസിക് എന്ന വേദന സംഹാരിയുടെ അമിതോപയോഗം നിമിത്തമുണ്ടായ തലച്ചോറിലെ നീർവീക്കമായിരുന്നു ബ്രൂസ് ലീയെ മരണത്തിലേക്ക് നയിച്ചത് എന്നും കണ്ടെത്തിയിരുന്നു. എന്നാൽ, അമിതമായി വെള്ളം കുടിച്ചതുകൊണ്ട് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളായിരുന്നു ബ്രൂസ് ലീയുടെ മരണകാരണം എന്നാണ് പുതിയ കണ്ടെത്തൽ.

ധാരാളമായി ഉള്ളിലേക്കെത്തിയ ജലം ശുദ്ധീകരിക്കാൻ ബ്രൂസ് ലീയുടെ വൃക്കകൾക്ക് സാധിച്ചില്ല. ഹൈപ്പോനാട്രീമിയ എന്ന അവസ്ഥ നിമിത്തമാണ് ലീയുടെ തലച്ചോറിൽ നീർവീക്കമുണ്ടായതെന്നും ക്ലിനിക്കൽ കിഡ്നി ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടിൽ പറയുന്നു.

മരണ ദിവസം ബ്രൂസ് ലീക്ക് കടുത്ത തലവേദനയും ക്ഷീണവും ഉണ്ടായി. അന്ന് അദ്ദേഹം ധാരാളമായി ലഹരി വസ്തു ഉപയോഗിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. തുടർന്ന് എക്വാജെസിക് എന്ന വേദനസംഹാരി കഴിക്കുകയും, രണ്ട് മണിക്കൂറിനുള്ളിൽ മരണപ്പെടുകയും ചെയ്തു എന്നാണ് പുതിയ കണ്ടെത്തൽ.

Tags: DeathBruce Lee
ShareTweetSendShare

More News from this section

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

ക്രിക്കറ്റ് താരത്തിനും ഭീകരബന്ധം?? ഷൊയ്ബ് അക്തറുടെ സഹോദരന്റെ ഖബറടക്കത്തിൽ ലഷ്കർ ഇ തൊയിബ നേതാക്കൾ; ഹാഫിസ് സയിദിനറെ കൂട്ടാളിയും ചടങ്ങിൽ; പാകിസ്ഥാന്റെ ഭീകരബന്ധം വീണ്ടും ചർച്ചയാക്കി ദൃശ്യങ്ങൾ

Latest News

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹൈ അലര്‍ട്ട്; ഖാലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ്, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷ

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; 19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

പരമ്പരാഗതം മുതൽ പ്രീമിയം വരെ; വിവാഹഹാരങ്ങളിലെ വൈവിധ്യങ്ങൾ പരിചയപ്പെടാം

ലഹരി വിൽപ്പന ചോദ്യം ചെയ്ത 77കാരന് മകന്റെ ക്രൂരമർദ്ദനം; 600 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങൾ യുവാവിൽ നിന്നും പിടികൂടിയത് കഴിഞ്ഞ ദിവസം; പ്രതി ഒളിവിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies