ഗാൽവനിൽ വീരമൃത്യുവരിച്ച സൈനികരെ അധിക്ഷേപിച്ച സംഭവം; നടി റിച്ച ഛദ്ദയ്‌ക്കെതിരെ പരാതി നൽകി സംവിധായകൻ അശോക് പണ്ഡിറ്റ്-Ashok Pandit files complaint against Richa Chadha
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാൽവനിൽ വീരമൃത്യുവരിച്ച സൈനികരെ അധിക്ഷേപിച്ച സംഭവം; നടി റിച്ച ഛദ്ദയ്‌ക്കെതിരെ പരാതി നൽകി സംവിധായകൻ അശോക് പണ്ഡിറ്റ്-Ashok Pandit files complaint against Richa Chadha

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 06:20 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ചൈനയുമായുള്ള സംഘർഷത്തിനിടെ ഗാൽവൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച സൈനികരെ അധിക്ഷേപിച്ച നടി റിച്ച ഛദ്ദയ്‌ക്കെതിരെ പോലീസിൽ പരാതി. സംവിധായകൻ അശോക് പണ്ഡിറ്റാണ് മുംബൈ പോലീസിൽ പരാതി നൽകിയത്. നടിയുടേത് രാജ്യദ്രോഹ പരാമർശമാണെന്ന് അശോക് പണ്ഡിറ്റ് പ്രതികരിച്ചു.

ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ ഛദ്ദയുടെ പരാമർശം വളരെ വേദനിപ്പിച്ചതായി അശോക് പണ്ഡിറ്റ് പറഞ്ഞു. തന്നെ പോലെ ലക്ഷക്കണക്കിന് ആളുകൾക്ക് നടിയുടെ പരാമർശം വേദനയുണ്ടാക്കിയിട്ടുണ്ട്. നടിയുടേത് രാജ്യദ്രോഹ പരാമർശമാണ്. ഇതിൽ ശക്തമായി അപലപിക്കുന്നു. ഇന്ത്യൻ പൗരനെന്ന നിലയിൽ നടിയ്‌ക്കെതിരെ പരാതി നൽകണമെന്ന് താൻ ചിന്തിച്ചു. ഇതേ തുടർന്നാണ് പരാതി നൽകിയത്.

പരാതിയിൽ ഛദ്ദയ്‌ക്കെതിരെ കേസ് എടുക്കാനും നിയമ നടപടി കൈക്കൊള്ളാനും പോലീസിനോട് അഭ്യർത്ഥിക്കുന്നു. സുരക്ഷാ സേനയെ അധിക്ഷേപിക്കുന്നവർക്ക് മാപ്പില്ലെന്ന് എല്ലാവരും തിരിച്ചറിയണം. ഛദ്ദ മുഴുവൻ സുരക്ഷാ സേനയെയും അവരുടെ കുടുംബങ്ങളെയുമാണ് അപമാനിച്ചത്. സംഭവത്തെ സിനിമാ, ടെലിവിഷൻ മേഖല ഒന്നടങ്കം അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Galwansecurity forcesRicha Chadha
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies