ഇലക്ട്രിക് ബൈക്കുകളിലെ കരുത്തൻമാർ; വേ​ഗത അറിയേണ്ടേ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇലക്ട്രിക് ബൈക്കുകളിലെ കരുത്തൻമാർ; വേ​ഗത അറിയേണ്ടേ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 12:10 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലും വൈദ്യുത വാഹന വിപ്ലവം കരുത്താർജ്ജിക്കുകയാണ്. ഇന്റേണൽ കംമ്പസ്റ്റിൻ എൻജിൻ വാഹനങ്ങൾക്കൊപ്പം തന്നെ വൈദ്യുതി വാഹനങ്ങളും വിപണിയിൽ മിന്നും പ്രകടനമാണ് കാഴ്ച വെയ്‌ക്കുന്നത്. അടുത്തിടെ ഇന്ത്യൻ വിപണിയിൽ ശ്രദ്ധിക്കപ്പെട്ട ഏറ്റവും വേഗമുള്ള വൈദ്യുതി ഇരുചക്രവാഹനങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

സിംപിൾ വൺ- ബെംഗളൂരിൽ നിന്നുള്ള വൈദ്യുതി ഇരുചക്രവാഹന നിർമാണ കമ്പനിയാണ് സിംപിൾ. അടുത്തിടെ കമ്പനി പുറത്തിറക്കിയ ഒരു മോഡലാണ് വൺ. 236 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന് കമ്പനി പറയുന്നത്. പ്രായോ​ഗിമായി 190 കിലോമീറ്റർ റേഞ്ചാണ് മോഡലിന് ലഭിക്കുന്നത്. 2.77 സെക്കന്റ് കൊണ്ട് മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കാൻ സിംപിൾ വണ്ണിന് സാധിക്കും.

ഒബെൻ റോർ- ബെംഗളൂരു ആസ്ഥാനമായ ഒബെൻ ഇലക്ട്രിക് കമ്പനിയുടെ ആദ്യ വാഹനമാണ് റോർ ഇലക്ട്രിക് മോട്ടോർസൈക്കിൾ. ഒറ്റ ചാർജിൽ 200 കിലോമീറ്റർ സഞ്ചരിക്കാൻ ഈ സ്കൂട്ടറിന് സാധിക്കും. 4.4 കിലോവാട്ടിന്റെ ബാറ്ററിയാണ് വാഹനത്തിന്റെ കരുത്ത്. ഇക്കോ, സിറ്റി, ഹാവോക് എന്നിങ്ങനെ മൂന്ന് ഡ്രൈവിം​ഗ് മോഡുകളിലാണ് വാഹനം ലഭിക്കുന്നത്. 70 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേ​ഗത.

ഹോപ് ഒക്‌സോ- റിവേഴ്‌സ് അസിസ്റ്റ്, സ്മാർട്ട്‌ഫോൺ കണക്ടിവിറ്റി, ആന്റി തെഫ്റ്റ് അലാം, യുഎസ്ബി ചാർജിം​ഗ്, ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളോടെ എത്തിയ ഇലക്ട്രിക് ബൈക്കാണ് ഒക്‌സോ. 3.75 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയും മൂന്ന് കിലോവാട്ട് മോട്ടോറും വാഹനത്തിന് നൽകിയിരിക്കുന്നു. ഇകോ, പവർ, സ്‌പോർട് എന്നിങ്ങനെ മൂന്ന് ഡ്രൈവിം​ഗ് മോഡുകളാണ് ബൈക്കിനുള്ളത്. ഇകോ മോഡിൽ 150 കിലോമീറ്റർ മൈലേജ് ലഭിക്കും. 90 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേ​ഗത.

ഓല എസ് 1 പ്രൊ- ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വലിയ മുന്നേറ്റം നടത്തുന്ന കമ്പനിയാണ് ഓല. കമ്പനിയുടെ ഏറ്റവും പുതിയ സ്കൂട്ടറുകളിൽ ഒന്നാണ് ഓല എസ് 1 പ്രൊ. ഒറ്റ ചാർജിൽ 181 കിലോമീറ്റർ സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കും. ഇകോ, നോർമൽ സ്‌പോർട്, ഹൈപർ എന്നിങ്ങനെ നാല് ഡ്രൈവിം​ഗ് മോഡുകളിലാണ് വാഹനം ലഭിക്കുന്നത്. മണിക്കൂറിൽ 116 കിലോമീറ്റർ വേ​ഗത ഓല എസ് 1 പ്രൊയ്‌ക്കുണ്ട്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൺസോളിൽ ബ്ലൂടൂത്ത് കണക്ടിവിറ്റി, ബ്രൗസിങ്, മ്യൂസിക്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സൗകര്യങ്ങളും മോഡലിന് കമ്പനി വാ​ഗ്ദാനം ചെയ്യുന്നു.

എഥർ 450 എക്‌സ്- ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയാണ് എഥർ. കമ്പനിയുടെ 450 എക്സ്-ന് ഒറ്റ ചാർജിൽ 85 കിലോമീറ്റർ മൈലേജ് ലഭിക്കുന്നു. കൂടുതൽ മൈലേജിനായി കരുത്തുള്ള 3.7 കിലോവാട്ട് ബാറ്ററിയും കമ്പനി നൽകുന്നുണ്ട്. ഈ ബാറ്ററി ഘടിപ്പിച്ചാൽ മൈലേജ് 105 ലഭിക്കും.

 

Tags: electric bike
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies