നടിമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലച്ചുവയുള്ളതാക്കി പ്രചരിപ്പിച്ചു; പ്രതി പിടിയിൽ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടിമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലച്ചുവയുള്ളതാക്കി പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

Andhra man arrested for posting, circulating obscene pictures of Telegu actors

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 06:12 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: നടിമാരുടെ ചിത്രങ്ങളെ അശ്ലീലച്ചുവയുള്ളതാക്കി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവാവ് പിടിയിൽ. ആന്ധ്രാപ്രദേശിലെ കോന സീമ ജില്ലയിൽ താമസിക്കുന്ന പണ്ഡിരിരാമ വെങ്കട വീരരാജുവാണ് (30) പോലീസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് സൈബരാബാദിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെലുങ്കു സിനിമകളിൽ അഭിനയിക്കുന്ന നടിമാരുടെ ചിത്രങ്ങളാണ് പ്രതി കുറ്റകൃത്യത്തിനായി ഉപയോഗിച്ചിരുന്നത്.

സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്നു പ്രതി. ട്വിറ്ററിൽ വ്യാജ അക്കൗണ്ടും ഇയാൾക്കുണ്ടായിരുന്നു. തെലുങ്ക് നടിമാരുടെ പ്രൊഫൈലുകൾ പ്രതി കൃത്യമായി ഫോളോ ചെയ്തിരുന്നു. തുടർന്ന് നടിമാർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കും. ശേഷം അവ മോർഫ് ചെയ്ത് അശ്ലീലച്ചുവയുള്ളതാക്കി മാറ്റും. തുടർന്ന് ഇവ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യുന്നു. വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അശ്ലീല ചിത്രങ്ങൾ പ്രധാനമായും പ്രചരിപ്പിച്ചിരുന്നത്.

ഏകദേശം 20 നടിമാരുടെ ചിത്രങ്ങളാണ് പ്രതി ഇതിനായി ഉപയോഗിച്ചിരുന്നത്. ഒടുവിൽ തെലുങ്ക് സിനിമാ മേഖലയിലെ നടിയും അവതാരികയുമായ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് പിന്നാലെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രതിയെ കുടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഐടി നിയമവും ഐപിസിയിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർക്രൈം ഇൻസ്‌പെക്ടർ പി. നരേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Share
Tweet
SendShare

More News from this section

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സ്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

Latest News

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies