ഇടുക്കിയിലേക്ക് കുടിയേറിയ ഇവൻ ചില്ലറക്കാരനല്ല; കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തെ സഹായിച്ച റഷ്യൻ പടക്കുതിര -വീഡിയോ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടുക്കിയിലേക്ക് കുടിയേറിയ ഇവൻ ചില്ലറക്കാരനല്ല; കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തെ സഹായിച്ച റഷ്യൻ പടക്കുതിര -വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 06:33 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തെ സഹായിച്ച റഷ്യൻ പടക്കുതിര. ഇന്ത്യയുടെ മിസൈലുകൾ നിറയ്‌ക്കാനാവശ്യമായ ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കുന്നത് ഉൾപ്പെടെ സേനയുടെ മുന്നേറ്റത്തിൽ നിർണായകമായ ഒട്ടേറെ സംഭാവനകൾ നൽകിയ വാഹനം. വർഷങ്ങൾക്ക് ശേഷം കാലപ്പഴക്കം കൊണ്ട് ലേലം ചെയ്തപ്പോൾ വാങ്ങിയത് ഒരു മലയാളി. അങ്ങനെ ആ മലയാളിക്കൊപ്പം ഈ റഷ്യൻ ട്രക്കും നമ്മുടെ ഇടുക്കിയിലേക്ക് കുടിയേറി.

ഇവിഎം എന്ന ബിസിനസ് ഗ്രൂപ്പിന്റെ ഉടമ ജോസ് മാത്യുവിന് ചരിത്ര പ്രാധാന്യമുള്ള വാഹനങ്ങളോട് എന്നോ തോന്നിത്തുടങ്ങിയ കമ്പമാണ് ഈ ട്രക്കും ഇടുക്കിയിലെത്താൻ കാരണം. ഒട്ടും പുതുമ നഷ്ടപെടാതെ ലെമൺഗ്രാസെന്ന ഹോട്ടലിന് മുന്നിൽ സഞ്ചാരികൾക്ക് വിസ്മയ കാഴ്ചയായി നിർത്തിയിട്ടിരിക്കുകയാണ് കാർഗിൽ യുദ്ധത്തിൽ സജീവമായി പങ്കടുത്ത ഈ വാഹനം.

1964 മോഡൽ റഷ്യൻ നിർമ്മിത ട്രക്കാണിത്. യുദ്ധശേഷം പത്താൻകോട്ടിലെത്തിച്ച ട്രക്ക് ജോസ് മാത്യു ലേലത്തിൽ ഏറ്റെടുക്കുകയായിരുന്നു. പതിനഞ്ച് ലക്ഷം മുടക്കിയാണ് ലേലത്തിൽ പിടിച്ചത്. പിന്നീട് കോതമംഗലത്തെത്തിച്ച് അറ്റകുറ്റപണി നടത്തി. ഇവിടെ നിന്നുമാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള രാജാക്കാട്ടിലെ ലെമൺഗ്രാസെന്ന ഹോട്ടലിന് മുന്നിൽ എത്തിച്ചത്.

ഇവിഎം ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങൾക്ക് മുന്നിലും ഇത്തരം ചരിത്ര പ്രാധാന്യമുള്ള വാഹനങ്ങൾ കാണാൻ കഴിയും. ഇടുക്കി ആർച്ച് ഡാം ഉൾപ്പെടെയുളള അണക്കെട്ടുകളുടെ നിർമ്മാണത്തിന് മെഷീനുകളും മറ്റും എത്തിച്ചിരുന്ന മാക്ക് ട്രക്ക്. ഹിറ്റാച്ചി കമ്പനിയുടെ പഴയ ട്രൈൻ തുടങ്ങിയവ ഇദ്ദേഹത്തിന്റെ വാഹന ശേഖരത്തിലുണ്ട്. ഇവയെല്ലാം പൊതുജനങ്ങൾക്ക് കാണുന്നതിനും പഠിക്കുന്നതിനുമായി ഓരോ സ്ഥാപനങ്ങളുടെ മുന്നിൽ നിർത്തിയിട്ടിരിക്കുകയാണ്.

നിരവധി ആളുകളാണ് ഇവ നേരിൽ കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമായി ഇവിടേയ്‌ക്കെത്തുന്നത്.

 ഇന്ത്യൻ സൈന്യത്തെ സഹായിച്ച റഷ്യൻ പടക്കുതിര – വീഡിയോ കാണാം

ShareTweetSendShare

More News from this section

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

Latest News

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies