ഭാരത് ജോഡോ യാത്രയിൽ 134 പേരടങ്ങുന്ന പാചകസംഘം , ദിവസവും 600 പെട്ടി വെള്ളം ; രാഹുലിന് ബാംബൂ ചിക്കൻ ഒരുക്കാൻ പ്രത്യേക ഷെഫ് , പ്രത്യേക അടുക്കള
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് ജോഡോ യാത്രയിൽ 134 പേരടങ്ങുന്ന പാചകസംഘം , ദിവസവും 600 പെട്ടി വെള്ളം ; രാഹുലിന് ബാംബൂ ചിക്കൻ ഒരുക്കാൻ പ്രത്യേക ഷെഫ് , പ്രത്യേക അടുക്കള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 09:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്ക് ഒപ്പമുള്ളത് 134 പേരടങ്ങുന്ന പാചകസംഘം . 3500 കിലോമീറ്റർ നീളുന്ന യാത്രയിൽ അണികളായി കോൺഗ്രസ് പ്രവർത്തകർ ഉണ്ടെങ്കിലും രാഹുലിന് നൽകുന്ന ഭക്ഷണമല്ല സാധാരണ അനുയായികൾക്ക് നൽകുന്നത് .

രാഹുൽ താമസിക്കുന്ന വാഹനത്തിൽ തന്നെയാണ് പാചക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത് . പ്രത്യേക ഷെഫാണ് രാഹുലിനായി ഭക്ഷണം പാകം ചെയ്യുന്നത്. ചിലപ്പോൾ രാഹുലിന് ഒരു പ്രത്യേക വിഭവം ഇഷ്ടമായാൽ, ഭാരത് ജോഡോയാത്രയിലെ അടുക്കളയിൽ അതാകും ഉണ്ടാക്കുക. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള എംഎൽഎ സഞ്ജയ് ശുക്ലയ്‌ക്കാണ് ഇതിന്റെ ചുമതല. റിട്ടയേർഡ് ബിഎസ്എഫ് സബ് ഇൻസ്പെക്ടർ വികെ ശർമ്മയാണ് മധ്യപ്രദേശിലെ ഭാരത് ജോഡോ യാത്രയുടെ ഭക്ഷണ ചുമതല.

.യാത്രയിൽ ഉടനീളം രാഹുലിനായി പ്രത്യേക പാചകക്കാരും ഉണ്ടായിരുന്നു. 134 പേരടങ്ങുന്ന സംഘമാണ് യാത്രയിൽ സാധാരണ അനുയായികൾക്കായി പാചകം ചെയ്യുന്നത്. ഭക്ഷണത്തിന് പുറമെ ദിവസവും 600 പെട്ടി വെള്ളമാണ് ഉപയോഗിക്കുന്നത്. ഒരു പെട്ടിയിൽ 12 ലിറ്റർ വെള്ളമുണ്ട്.

രാവിലെ 5 മണിക്കുള്ള പ്രഭാതഭക്ഷണത്തിൽ, മിക്ക അനുയായികൾക്കും പഴങ്ങൾ മാത്രം നൽകുകയാണ് പതിവ്. എന്നാൽ, തെക്കൻ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ രാവിലെ അഞ്ചുമണിക്ക് പോലും ഇഡ്ഡലി അടക്കമുള്ളവ ആവശ്യപ്പെടാറുണ്ട്. പനീർ കൊണ്ടുള്ള വിഭവങ്ങളാണ് രാഹുലിനായി തയ്യാറക്കുന്നത്.

രാഹുലിനൊപ്പം നടക്കുന്ന സഹയാത്രികർ പറയുന്നത്, ചിലപ്പോൾ അത്താഴത്തിനോ ഉച്ചഭക്ഷണത്തിനോ സമയത്ത് രാഹുൽ തങ്ങളുടെ മേശയിലേക്ക് വരാറുണ്ട് . എന്നാൽ ഒപ്പം കഴിക്കാറില്ല .ബാംബൂ ചിക്കൻ പാചകം ചെയ്യാൻ രാഹുലിന് ഇഷ്ടമാണ് . പണ്ട് തെലങ്കാനയിലൂടെ യാത്ര പോകുമ്പോൾ രാഹുൽ അവിടെ നിന്ന് ബാംബൂ ചിക്കൻ കഴിക്കുമായിരുന്നു. യാത്രയ്‌ക്കിടയിലും തനിക്ക് ഇഷ്ടപ്പെട്ട ആഹാരമായ ബാംബു ചിക്കനും രാഹുൽ പാചകക്കാരെ കൊണ്ട് ഉണ്ടാക്കിക്കാറുണ്ട്.

അതേസമയം ഭക്ഷണകാര്യത്തിൽ രണ്ട് തരം രീതി ഉണ്ടാകുന്നതിനെ വിമർശിച്ച് പല കോൺഗ്രസ് അനുയായികളും രംഗത്തെത്തിയിട്ടുണ്ട്.

Tags: rahulbharath jodo
Share
Tweet
SendShare

More News from this section

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies