വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണം ; പ്രതികളെ വിട്ടയച്ച പോലീസ് നടപടി സർക്കാർ- ബിഷപ്പ് അന്തർധാര ; സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണം ; പ്രതികളെ വിട്ടയച്ച പോലീസ് നടപടി സർക്കാർ- ബിഷപ്പ് അന്തർധാര ; സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 11:38 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണത്തിലെ അന്താരാഷ്‌ട്ര ഗൂഢാലോചനയിൽ എൻഐഎ അന്വേഷണം വേണമെന്ന് ജനകീയ സംരക്ഷണ സമിതി രക്ഷാധികാരി വിഷ്ണുപുരം ചന്ദ്രശേഖരൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ തീവ്രവാദികൾ ആക്കിയ ബിഷപ്പിനെയും വികാരിയന്മാരെയും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണം. അക്രമണം നടത്തിയ പ്രതികളെ വിട്ടയച്ച പോലീസ് നടപടി സർക്കാർ ബിഷപ്പ് അന്തർധാരയാണെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ ആരോപിച്ചു.

ശനിയാഴ്ച നടന്ന സംഘർഷത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത 5 പേരെ വിട്ടയക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇന്നലെ രാത്രി പ്രതിഷേധക്കാർ സ്റ്റേഷനിൽ സംഘടിച്ചെത്തിയത്. പിന്നാലെ ഇവർ കരുതിയിരുന്ന മരക്കഷണം , കമ്പിവടി, കല്ലുകൾ എന്നിവ ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്‌റ്റേഷനും പോലീസ് വാഹനവും സമരക്കാർ അടിച്ച് തകർത്തു.

ഇതിൽ കസ്റ്റഡിയിൽ എടുത്ത നാല് പേരെ സ്‌റ്റേഷൻ ജാമ്യത്തിൽ ഉദ്യോഗസ്ഥർ വിട്ടയച്ചു. ആദ്യം കസ്റ്റഡിയിലായ ഷെൽട്ടൺ റിമാൻഡിലാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് വിഴിഞ്ഞവും പരിസരപ്രദേശങ്ങളും. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് എഡിജിപി അറിയിച്ചു. സ്ഥലത്ത് ക്രമ സമാധാനം പുനസ്ഥാപിക്കാൻ ജില്ലാ കലക്ടർ വിളിച്ച് ചേർത്ത സർവകക്ഷി യോഗം ഉച്ചയ്‌ക്ക് ശേഷം നടക്കും.

ഇതിനിടെ ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരുൾപ്പെടെയുള്ളവർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാലകളുടെ പ്രവർത്തനം ഏഴ് ദിവസത്തേക്ക് നിരോധിച്ചതായി കലക്ടർ ഉത്തരവിട്ടു.

 

Tags: വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണം
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies