ചൈനയ്‌ക്കെതിരെ ശക്തമായി നീങ്ങാൻ തടസ്സം ജനകീയ പിന്തുണയുടെ കുറവെന്ന് കണ്ടെത്തൽ; ബീജിംഗിനെതിരെ വ്യാപക പിന്തുണ നേടാൻ ജപ്പാൻ പ്രധാനമന്ത്രി കിഷിദ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയ്‌ക്കെതിരെ ശക്തമായി നീങ്ങാൻ തടസ്സം ജനകീയ പിന്തുണയുടെ കുറവെന്ന് കണ്ടെത്തൽ; ബീജിംഗിനെതിരെ വ്യാപക പിന്തുണ നേടാൻ ജപ്പാൻ പ്രധാനമന്ത്രി കിഷിദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 04:22 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: നിരന്തരം പ്രകോപനവുമായി നീങ്ങുന്ന ചൈനയ്‌ക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ജപ്പാൻ. ബീജിംഗിനെതിരെ പ്രതിരോധ രംഗത്തെ ശക്തമായ നീക്കത്തിന് വേണ്ടത്ര ജനകീയ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി ഫൂമിയോ കിഷിദ.

പ്രാദേശികമായി തനിക്ക് ജനകീയ പിന്തുണ ശക്തമല്ലെന്നതാണ് കിഷിദ നേരിടുന്ന വെല്ലുവിളി. ഇതിനെ മറികടക്കാൻ ജനങ്ങൾക്കിടയിൽ രാജ്യസുരക്ഷാ പ്രചാരണം ശക്തമാക്കാനൊരുങ്ങുകയാണ് ജപ്പാൻ പ്രധാനമന്ത്രി കിഷിദ.

ഈ മാസം 17ന് ജപ്പാൻ-ചൈന വാണിജ്യ ചർച്ചകൾ നടന്നിരുന്നു. പരമ്പരാഗത നയതന്ത്രബന്ധം തുടരുമ്പോഴും പ്രതിരോധ രംഗത്ത് ജപ്പാനെ ചൈന ശത്രുവായി കാണുകയാണ്. ചൈനയുടെ നടപടികൾക്കെതിരെ ടോക്കിയോ ഭരണകൂടം കനത്ത ജാഗ്രതയിലാണ്.

ജപ്പാൻ ക്വാഡ് സഖ്യത്തിന്റെ ഭാഗമായതിന് ശേഷം സെൻകാകൂ ദ്വീപിനെ വളഞ്ഞു പിടി ക്കുന്ന ചൈനീസ് തന്ത്രം ശക്തമാണ്. തായ്വാന് ജപ്പാൻ പിന്തുണ പ്രഖ്യാപിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. നിലവിൽ അമേരിക്കയുടെ നാവിക പടയാണ് ജപ്പാന് പ്രതിരോധ സഹായം നൽകുന്നത്. ഓസ്‌ട്രേലിയയുമായും ഫ്രാൻസുമായും ജപ്പാൻ പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കിയാണ് പുതിയ നയതന്ത്രനീക്കം.

Tags: Japan - China
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies