പാക് ടീം പിന്മാറിയാല്‍ ലോകകപ്പ് ആരും കാണില്ല ; ഇന്ത്യൻ ടീമിന്റെ ശക്തി അറിഞ്ഞ് മതി ഈ ഭീഷണി ,റമീസ് രാജയെ പരിഹസിച്ച് സോഷ്യൽ മീഡിയ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ടീം പിന്മാറിയാല്‍ ലോകകപ്പ് ആരും കാണില്ല ; ഇന്ത്യൻ ടീമിന്റെ ശക്തി അറിഞ്ഞ് മതി ഈ ഭീഷണി ,റമീസ് രാജയെ പരിഹസിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 06:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ഒഴിവാക്കിയാൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന 50 ഓവർ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയുടെ പ്രസ്താവനയെ പരിഹസിച്ച് ഇന്ത്യൻ സോഷ്യൽ മീഡിയ.

പാക് ടീം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ഇന്ത്യ തങ്ങളുടെ രാജ്യത്തേക്ക് യാത്ര ചെയ്തില്ലെങ്കിൽ തങ്ങളും സമാനമായ സമീപനം തിരഞ്ഞെടുക്കുമെന്നും ലോകകപ്പ് ഒഴിവാക്കുമെന്നും റമീസ് രാജ പറഞ്ഞു, അങ്ങനെ സംഭവിച്ചാൽ ആരാണ് ലോകകപ്പ് കാണുകയെന്നും റമീസ് രാജ ചോദിച്ചിരുന്നു . ഇതാണ് ഇപ്പോൾ പരിഹാസത്തിന് കാരണമായിരിക്കുന്നത് .

പാക് ക്രിക്കറ്റിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തണമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, ഞങ്ങൾ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ അത് സംഭവിക്കൂവെന്നും റമീസ് രാജ പറഞ്ഞിരുന്നു . എന്നാൽ ആദ്യം രാജ്യത്തെ ഭരണം നന്നാക്കാനും എന്നിട്ട് ക്രിക്കറ്റിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുമാണ് റമീസ് രാജയ്‌ക്ക് കിട്ടിയിരിക്കുന്ന ഉപദേശം

റമീസ് രാജ ഇന്ത്യയെ വിരട്ടാന്‍ ശ്രമിക്കുകയാണെന്നും ഇതൊന്നും ഇങ്ങോട്ട് വേണ്ടെന്നും ഇന്ത്യക്കാർ പറയുന്നുണ്ട്. ഒരു ലോകകപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ നഷ്ടം പാകിസ്താന് മാത്രമായിരിക്കുമെന്നും ഇന്ത്യക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.പാകിസ്താന്‍ വിട്ടുനിന്നാലും നിറഞ്ഞ ഗ്യാലറിയോടെ തന്നെ ലോകകപ്പ് നടക്കുമെന്നും, ഇന്ത്യൻ ടീമിന്റെ ശക്തി അറിഞ്ഞ് മാത്രമേ ഭീഷണി മുഴക്കാവൂവെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു.മാത്രമല്ല ഈ വീരവാദം പാകിസ്താൻ ഇന്ത്യയ്‌ക്ക് മുന്നിൽ അടിയറവ് പറയുമ്പോഴും ഉണ്ടാകണമെന്നും അവർ പറയുന്നു.

.മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ സിംബാബ്‌വെയെ നേരിട്ടപ്പോൾ, 82,000-ലധികം ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ആക്ഷൻ കാണാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയതും അവർ ഓർമ്മിപ്പിക്കുന്നു.

 

 

 

Tags: PAK CRICKET
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies