വിജയാഘോഷത്തിനിടെ മെസി ചവിട്ടിത്തേച്ചത് ഞങ്ങളുടെ പതാക; ഞാൻ അവനെ കാണാതിരിക്കട്ടെ; ഭീഷണിയുമായി ബോക്‌സിങ് താരം; വിവാദം കനക്കുന്നു
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

വിജയാഘോഷത്തിനിടെ മെസി ചവിട്ടിത്തേച്ചത് ഞങ്ങളുടെ പതാക; ഞാൻ അവനെ കാണാതിരിക്കട്ടെ; ഭീഷണിയുമായി ബോക്‌സിങ് താരം; വിവാദം കനക്കുന്നു

Mexican world champion boxer Canalo Alvarez threatens Lionel Messi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 06:48 pm IST
FacebookTwitterWhatsAppTelegram

ദോഹ: ലോകകപ്പ് ഫുട്‌ബോളിൽ മെക്‌സിക്കോയ്‌ക്കെതിരായ ജയത്തിന് ശേഷമുള്ള അർജന്റീന താരം ലയണൽ മെസിയുടെ വിജയാഘോഷം വിവാദത്തിൽ. ഡ്രസിംഗ് റൂമിൽ വെച്ച് മെക്‌സിക്കോയുടെ ജേഴ്‌സി നിലത്തിട്ട് ചവിട്ടി അപമാനിച്ചുവെന്നാണ് മെസിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. അർജന്റീന താരം നിക്കോളാസ് ഒട്ടൊമെൻഡി പങ്കുവെച്ച വീഡിയോയിലാണ് നിലത്തിട്ട ഒരു തുണിയിൽ മെസി ചവിട്ടുന്നത് കാണാൻ സാധിക്കുന്നത്.

വീഡിയോ വിവാദമായതിന് പിന്നാലെ വിമർശനവുമായി മെക്‌സിക്കൻ ബോക്‌സിംഗ് താരം കനേലോ അൽവാരസ് രംഗത്തെത്തി. മെസി മെക്‌സിക്കോയുടെ ജേഴ്‌സിയും പതാകയും ചവിട്ടിയെന്നാണ് താരം ആരോപിക്കുന്നത്. ഞങ്ങളുടെ കൊടിയും ജഴ്‌സിയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോയെന്ന് വീഡിയോ പങ്കുവച്ച് താരം ട്വീറ്റ് ചെയ്തു. ഞാൻ അവനെ കാണാതിരിക്കാൻ അവൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ. ഞാൻ എങ്ങനെയാണോ അർജന്റീനയെ ബഹുമാനിക്കുന്നത് അതുപോലെ നിങ്ങൾ മെക്‌സിക്കോയെയും ബഹുമാനിക്കണം. ഞാൻ അർജന്റീന എന്ന രാജ്യത്തെ കുറിച്ചല്ല,മെസിയെ കുറിച്ചാണ് പറയുന്നതെന്ന് താരം ട്വീറ്റ് ചെയ്തു.

അതേസമയം മെസി ജേഴ്‌സി ചവിട്ടിയതല്ലെന്നും കാലുകൊണ്ട് നീക്കിയതാണെന്നുമാണ് ആരാധകരുടെ വാദം. അനാദരവ് കാണിച്ചില്ലെന്നും ഒപ്പം കളിച്ച രാജ്യത്തിന്റെ ജേഴ്‌സി തറയിൽ ഇടുന്ന തരത്തിലുള്ള മോശം പ്രവൃത്തി മെസിയിൽ നിന്നും ഉണ്ടാവില്ലെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

Tags: lionel messiFIFA2022
ShareTweetSendShare

More News from this section

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

ക്രിക്കറ്റ് താരത്തിനും ഭീകരബന്ധം?? ഷൊയ്ബ് അക്തറുടെ സഹോദരന്റെ ഖബറടക്കത്തിൽ ലഷ്കർ ഇ തൊയിബ നേതാക്കൾ; ഹാഫിസ് സയിദിനറെ കൂട്ടാളിയും ചടങ്ങിൽ; പാകിസ്ഥാന്റെ ഭീകരബന്ധം വീണ്ടും ചർച്ചയാക്കി ദൃശ്യങ്ങൾ

More Gulf News

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies