ഇന്തോ പസഫിക് മേഖലയിൽ ശക്തമായ സാന്നിദ്ധ്യമാകും : ഇന്ത്യാ -ഫ്രാൻസ് പ്രതിരോധ തല ചർച്ച പുരോഗമിക്കുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്തോ പസഫിക് മേഖലയിൽ ശക്തമായ സാന്നിദ്ധ്യമാകും : ഇന്ത്യാ -ഫ്രാൻസ് പ്രതിരോധ തല ചർച്ച പുരോഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 09:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യാ-ഫ്രാൻസ് പ്രതിരോധ രംഗത്തെ സംയുക്ത വാർഷിക ചർച്ചകൾ പുരോഗമിക്കുന്നു. ഡൽഹിയിൽ ആരംഭിച്ച ചർച്ചയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഇമ്മാനുവൽ ലെനൈനും മറ്റ് ഉന്നത ഉദ്യോഗസ്ഥരമാണ് പങ്കെടുക്കുന്നത്. റഫേൽ വിമാനങ്ങളുടെ ആദ്യഘട്ട കരാർ പൂർത്തിയായ ശേഷം നടക്കുന്ന ഉന്നത തല പ്രതിരോധ ചർച്ച ഏറെ നിർണ്ണായകമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

ഇന്തോ-പസഫിക് മേഖലയിൽ, ഇന്ത്യ ക്വാഡ് സഖ്യത്തിന്റെ അനിഷേധ്യ സാന്നിദ്ധ്യമായതിന് ശേഷം പ്രതിരോധ കരാറുകളിൽ ഫ്രഞ്ച് ഭരണകൂടം ശക്തമായ പങ്കാളിത്തമാണ് ഉറപ്പുവരുത്തിയത്. ഒപ്പം മെയ്ക് ഇന്ത്യ പദ്ധതികളും സംയുക്ത സൈനിക അഭ്യാസ ക്രമങ്ങളും തീരുമാനിക്കുന്ന ചർച്ചകളും പുരോഗമിക്കുകയാണ്. പ്രതിരോധ രംഗത്തെ തുടർപ്രവർത്തനങ്ങളുടെ വാർഷിക അവലോകനമാണ് യോഗത്തിൽ നടക്കുന്നത്.

ഇന്ന് രാവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഇമ്മാനുവൽ ലെനൈനെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് രാജ്‌നാഥ് സിംഗ് സ്വകരിച്ചത്. തുടർന്ന് ദേശീയ യുദ്ധ സ്മാരകത്തിലെത്തി ലെനൈൻ പുഷ്പ ചക്രമർപ്പിച്ചു. കഴിഞ്ഞ ദിവസം ഐഎൻഎസ് വിക്രാന്തും ഫ്രഞ്ച് പ്രതിരോധ മന്ത്രി സന്ദർശിച്ചിരുന്നു.

1998 മുതലാണ് ഇന്ത്യ-ഫ്രാൻസ് പ്രതിരോധ കരാറുകൾ ശക്തമായത്. നിലവിൽ ആഗോള പ്രതിരോധ രംഗത്ത് പസഫിക്കിലെ സമുദ്രസുരക്ഷയിൽ ഫ്രഞ്ച് പങ്കാളിത്തം ശക്തമാ ക്കുന്നതിൽ ഇന്ത്യ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ഇന്ത്യയ്‌ക്കായി റഫേലുകൾ നൽകിക്കൊണ്ടാണ് ഫ്രാൻസ് പ്രതിരോധ രംഗത്തെ കൂട്ടായ്മ ശക്തമാക്കിയിട്ടുള്ളത്.

Tags: india-france
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies