ഫിഫ ലോകകപ്പ് ; കളിക്കിടെ മഴവിൽ പതാകയുമായി മൈതാനത്തിലൂടെ ഓടി ആരാധകൻ ; പിറകേ ഓടി സുരക്ഷാ ജീവനക്കാരൻ-FIFA World Cup
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫിഫ ലോകകപ്പ് ; കളിക്കിടെ മഴവിൽ പതാകയുമായി മൈതാനത്തിലൂടെ ഓടി ആരാധകൻ ; പിറകേ ഓടി സുരക്ഷാ ജീവനക്കാരൻ-FIFA World Cup

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 07:36 am IST
Facebook
Twitter
WhatsAppTelegram

ദോഹ : പോർച്ചുഗൽ- യുറുഗ്വാ മത്സരത്തിനിടെ കൈയിൽ മഴവിൽ നിറത്തിലുള്ള പതാക പിടിച്ച് മൈതാനത്ത് ഇറങ്ങി യുവാവ്. സൂപ്പർമാൻ ടീ-ഷർട്ട് ധരിച്ച യുവാവ്, കൈയിൽ മഴവിൽ നിറത്തിലുള്ള പതാക പിടിച്ച് മൈതാനത്തിലൂടെ ഓടുകയായിരുന്നു. ഇതിനെ തുടർന്ന് മത്സരം അൽപ്പ സമയം തടസപ്പെട്ടിരുന്നു.

മുൻഭാഗത്ത് ‘സേവ് യുക്രെയ്ൻ’ എന്നും പിന്നിൽ ‘ റെസ്പെക്ട് ഫോർ ഇറാനിയൻ വുമൺ’ എന്നും എഴുതിയ ടീ-ഷർട്ട് ധരിച്ചാണ് യുവാവ് എത്തിയിരുന്നത്.പ്രതിഷേധക്കാരനെ പിന്തുടർന്ന് സുരക്ഷാ ജീവനക്കാരൻ പിറകേ ഓടി. തുടർന്ന് യുവാവ് ഉപേക്ഷിച്ച മഴവിൽ നിറത്തിലുള്ള പതാക റഫറി പുറത്തേക്ക് നീക്കുകയായിരുന്നു.

ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് എൽജിബിറ്റിക്യൂ വിഭാഗങ്ങളെ പിന്തുണയ്‌ക്കുന്ന ‘വൺ ലൗ’ ആം ബാൻഡ് ധരിക്കാനോ ആരാധകർക്ക് മഴവിൽ നിറങ്ങളിലുള്ള ചിഹ്നങ്ങൾ ഉപയോഗിക്കാനോ അനുമതിയുണ്ടായിരുന്നില്ല. ഇതിനിടെയാണ് മഴവിൽ പതാകയുമായി യുവാവ് മൈതാനത്തിലൂടെ ഓടിയത്.

ഇതിനിടെ എൽജിബിറ്റിക്യൂ വിഭാഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ രംഗത്ത് വന്നിരുന്നു . ഫിഫ വിലക്കിയ ‘വൺ ലവ്’ ആം ബാൻഡിന് പകരം മഴവില്ലിന്റെ നിറമുള്ള ഡയമണ്ട് റിസ്റ്റ് വാച്ച് ധരിച്ചാണ് കെയ്ൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇറാനെതിരായ ഇംഗ്ലണ്ടിന്റെ മത്സരത്തിന് മുന്നോടിയായാണ് മഴവിൽ വാച്ച് ധരിച്ച് കെയ്ൻ രംഗത്തെത്തിയത്.

Tags: fifa world cup
Share
Tweet
SendShare

More News from this section

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

Latest News

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies