2,300 വർഷത്തിലധികം പഴക്കമുള്ള അശോകശാസനയെ പച്ച പെയിന്റടിച്ച് വികൃതമാക്കി, മസറാക്കി ആരാധന നടത്തി ഇസ്ലാമിസ്റ്റുകൾ; തിരിച്ചുപിടിച്ച് പുരാവസ്തുവകുപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2,300 വർഷത്തിലധികം പഴക്കമുള്ള അശോകശാസനയെ പച്ച പെയിന്റടിച്ച് വികൃതമാക്കി, മസറാക്കി ആരാധന നടത്തി ഇസ്ലാമിസ്റ്റുകൾ; തിരിച്ചുപിടിച്ച് പുരാവസ്തുവകുപ്പ്

ASI reclaims 2300-year-old Ashoka edict that was illegally occupied and converted into ‘mazar’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 10:00 pm IST
FacebookTwitterWhatsAppTelegram

പട്‌ന: ഇസ്ലാമിസ്റ്റുകളുടെ അനധികൃത കൈയ്യേറ്റം തിരിച്ചുപിടിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. 2,300 വർഷത്തിലധികം പഴക്കമുള്ള അശോകശാസന മസറാക്കി മാറ്റി ആരാധന നടത്തി വരുന്ന സ്ഥലമാണ് പുരാവസ്തു വകുപ്പ് തിരിച്ചുപിടിച്ചത്. ബിഹാറിലെ റോഹ്താസ് ജില്ലയിലെ അശോകശാസനയാണ് മസറാക്കി മാറ്റിയിരുന്നത്.

ആയിരക്കണക്കിന് പഴക്കമുള്ള ഗുഹയ്‌ക്ക് അകത്ത് സ്ഥാപിച്ച അശോക ശാസന പച്ച പെയിന്റടിച്ചും മറ്റും വികൃതമാക്കി മസറിന്റെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇസ്ലാമിസ്റ്റുകളുടെ കള്ളി വെളിച്ചത്തായത്.

കയ്യേറ്റം മൂലം എട്ട് വരികളുള്ള അശോകശാസനത്തിന്റെ ഒരു ഭാഗം തന്നെ കേടായി പോയെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു.സൂഫിആചാര്യന്റെ ശവകുടീരമെന്ന് വാദിച്ചാണ് ആരാധന നടത്തി വന്നിരുന്നത്. വർഷത്തിൽ ഒരു ദിവസം ഇവിടെ വലിയ ആഘോഷവും നടത്തി വന്നു. പുരാവസ്തുവകുപ്പിന്റെ ബോർഡ് നശിപ്പിച്ച് കളഞ്ഞ ശേഷമായിരുന്നു കൈയ്യേറ്റം. 2008 ലാണ് ഇസ്ലാമിസ്റ്റുകൾ ഭൂമി കയ്യേറിയത്.

 

Tags: mazar
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies