കത്ത് വിവാദം ; പ്രതിയെ കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച് ; അന്വേഷണം ഇഴയുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കത്ത് വിവാദം ; പ്രതിയെ കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച് ; അന്വേഷണം ഇഴയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 06:50 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കത്ത് വിവാദത്തിൽ ഉത്തരം കിട്ടാതെ അന്വേഷണം നീളുന്നു. മേയറുടെ പേരിൽ കത്ത് പുറത്തു വന്ന് ഒരു മാസം ആകുമ്പോഴും പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. ഈ സാഹചര്യത്തിൽ നഗരസഭയിൽ ഇന്നും പ്രതിഷേധം ശക്തമാകും.

നഗരസഭയിൽ പാർട്ടിക്കാരെ തിരുകിക്കയറ്റാനായി മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ കത്ത് പുറത്ത് വന്ന സാഹചര്യത്തിൽ പ്രതിഷേധം തുടരുകയാണ്. കത്ത് പുറത്ത് വന്ന് ഒരു മാസം ആകുമ്പോഴും പ്രതികളിലേക്കെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. അന്വേഷണം ശരിയായ രീതിയിൽ എത്തുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണവും വിജിലൻസ് അന്വേഷണവും നടന്നു കൊണ്ടിരിക്കുന്നു. മേയറുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമ്മാർ നടത്തുന്ന പ്രതിഷേധസമരം നഗരസഭക്ക് മുന്നിൽ തുടരുകയാണ്.  ഇന്നും പ്രതിഷേധ സമരങ്ങൾ ശക്തമാകും.  സമരത്തിന്  ഐക്യദാർഢ്യവുമായി ഇന്ന് കൂടുതൽ ബിജെപി പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തും.

വരും ദിവസങ്ങളിൽ ഉപവാസസമരമുൾപ്പടെ ബിജെപി ആരംഭിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി പ്രതിഷേധമാർച്ച് അക്രമാസക്തമാകാനാണ് സാധ്യത. നഗരസഭ ഭരണസമിതിയിയെ സംബന്ധിച്ച് രാജ്ഭവൻ ഇടപെടൽ നിർണ്ണായകമാണ്.

 

Tags: latetsnewsകത്ത് വിവാദം
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies